Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൊതിപ്പിച്ച് കടന്ന് കളഞ്ഞല്ലോ സുന്ദരീ...'അറബിയെ കൊതിപ്പിച്ച് 8ന്‍റെ പണികൊടുത്ത ജോലിക്കാരി, കാണൂ

റിയാദ്: മന്ത്രവാദം സൗദി അറേബ്യയില്‍ ക്രിമിനല്‍ കുറ്റമാണല്ലോ. അപ്പോള്‍ മന്ത്രവാദവും മോഷണവും ഒരുമിച്ച് നടത്തിയാലോ. വീട്ടുകാരെ മന്ത്രവാദം നടത്തിയ മയക്കി സുഹൃത്തിനെക്കൊണ്ട് മോഷണം നടത്തിയ യുവതിയാണ് ശിക്ഷിയ്ക്കപ്പെട്ടത്. ഏറെ നാളായി വീട്ടുജോലിയ്ക്ക് നിന്ന് സ്ത്രീ കുടുംബത്തെ ഒന്നടങ്കം കബളിപ്പിച്ചാണ് മോഷണം നടത്തിയത്.

60,000 സൗദി റിയാലും ആഭരണങ്ങളുമാണ് യുവതിയും സുഹൃത്തും ചേര്‍ന്ന് മോഷ്ടിച്ചത്. ഇവരെ മൂവായിരം ചാട്ടയടിയ്ക്ക് ശിക്ഷിച്ചു. ശിക്ഷ കഴിഞ്ഞാല്‍ നാടുകടത്തുകയും ചെയ്യും.

 മന്ത്രവാദം

മന്ത്രവാദം

മന്ത്രവാദം നടത്തുന്നതിന് വേണ്ടി ഒട്ടേറെ കള്ളങ്ങള്‍ പറഞ്ഞ് വീട്ടുകാരെ സമ്മതിപ്പിച്ചിരുന്നു

സുഹൃത്തിനെ

സുഹൃത്തിനെ

മന്ത്രവാദം നടത്തുമ്പോള്‍ തന്നെ മോഷണവും നടത്തുന്നതിനായി യുവതി തന്റെ സുഹൃത്തിനെ ഏര്‍പ്പെടുത്തിയിരുന്നു

മടിച്ചു

മടിച്ചു

മന്ത്രവാദം നടത്തുന്ന കുറ്റമായതിനാല്‍ തന്നെ മോഷണവിവരം പൊലീസിനെ അറിയിക്കാന്‍ കുടുംബം വിസമ്മതിച്ചു

വാഗ്ദാനങ്ങള്‍

വാഗ്ദാനങ്ങള്‍

മന്ത്രവാദത്തിലൂടെ ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കി കൊതിപ്പിച്ചാണ് ജോലിക്കാരി കടന്നത്

അറസ്റ്റില്‍

അറസ്റ്റില്‍

അറസ്റ്റിലായ ജോലിക്കാരിയ്ക്ക് 300 ചാട്ടയടിയാണ് ശിക്ഷ. സുഹൃത്തിനും ഇതേ ശിക്ഷയാണ്. ശിക്ഷയ്ക്ക് ശേഷം ഇവരെ നാട് കടത്തും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+