വീട്ടുജോലിക്കാരി ഒടുക്കത്തെ 'മാജിക്കുകാരി' ആയാല്‍ പ്രവാസി കുടുംബം എന്ത് ചെയ്യും? സിരിച്ച് സാവും....
ദുബായ്: വീട്ടിലെ ജോലിക്കാരി നല്ല ഒന്നാന്തരം ഒരു മാജിക്കുകാരി ആയാല്‍ എന്താകും അവസ്ഥ. മൊട്ടുസൂചി മുതല്‍ ചെരുപ്പ് വരെ നല്ല വിദഗ്ദധമായി തന്റെ കീശയിലാക്കുന്ന മാജിക്കുകാരി. ദുബായിലെ പ്രവാസി കുടുംബത്തിനാണ് വീട്ടുജോലിക്കാരിയുടെ മോഷണം തലവേദനയായത്.
വീട്ടിലെ പല സാധനങ്ങളും ഇടയ്ക്ക് കാണാതായതോടെയാണ് ജോര്‍ദാന്‍ സ്വദേശിയായ വീട്ടുടമയ്ക്കും കുടുംബത്തിനും ഇന്തൊനേഷ്യക്കാരിയായ ജോലിക്കാരിയെ സംശയമായത്. ജോലിക്കാരി മോഷണം സമ്മതിയ്ക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും ഇതാവര്‍ത്തിച്ചു. ഒടുവില്‍ കാണാതായ സാധനങ്ങള്‍ ജോലിക്കാരിയുടെ കൈയ്യില്‍ നിന്നും കുടുംബം കണ്ടെടുത്തതും ഏറെ രസകരമായിട്ടാണ്...

വിലകൂടിയ
അധികം വിലവരുന്ന സാധനങ്ങളൊന്നും മോഷ്ടിയ്ക്കുന്ന പതിവ് ജോലിക്കാരിയ്ക്ക് ഇല്ലായിരുന്നു. പക്ഷേ തൊഴിലുടമയുടെ ഭാര്യയുടെ സ്വര്‍ണ കമ്മല്‍ മോഷണം പോയതോടെ കാര്യങ്ങള്‍ കൈവിട്ടു.

ഇടയ്ക്ക്
ഒട്ടേറെ ചെറിയ ചെറിയ വസ്തുക്കള്‍ വീട്ടില്‍ നിന്നും മോഷണം പോയിരുന്നു. പക്ഷേ ഇതൊന്നും വീട്ടുകാര്‍ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.

പരിശോധന
ജോലിക്കാരിയുടെ മുറി പരിശോധിച്ചപ്പോഴാണ് ചീപ്പും കണ്ണാടിയും മുതല്‍ വീട്ടില്‍ നിന്നും കാണാതായ ഒട്ടേറെ വസ്തുക്കളും കണ്ടെത്തിയത്.

മന്ത്രവാദവും
വീട്ടുടമയുടെ അമ്മയുടേയും മറ്റും ചിത്രങ്ങള്‍ മന്ത്രവാദം നടത്താനായി ജോലിക്കാരിയ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇതിനെപ്പറ്റി ചോദിച്ചപ്പോഴുള്ള മറുപടിയായിരുന്നു ഏറെ രസകരം. വീട്ടുകാര്‍ തന്നെ ഇഷ്ടപ്പെടാനായിരുന്നു മന്ത്രവാദം ചെയ്തതെന്നായിരുന്നു മറുപടി.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications