20കാരിയായ വികലാംഗയെ വീട്ടുജോലിക്കാരെ കോടാലി കൊണ്ട് വെട്ടി, കാരണമറിയാതെ സൗദി കുടുംബം
റിയാദ്: സൗദി അറേബ്യയില്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരാണ് എത്യോപ്യന്‍ സ്ത്രീകള്‍. വീട്ടുജോലിക്കാരുടെ വിസയില്‍ രാജ്യത്ത് എത്തുന്നവരില്‍ ഏറെയും എത്യോപ്യക്കാരാണ്. എന്നാല്‍ വീട്ടുടമകള്‍ക്ക് പോലും തലവേനയുണ്ടാക്കുന്ന ഇവരില്‍ ഏറെപ്പേരും കാലാവധി തികയ്ക്കും മുമ്പ് ജയിലിലാക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യുന്നു.
എത്യോപ്യന്‍ ജോലിക്കാരിയില്‍ നിന്നും ദുരനുഭവം ഉണ്ടായതിന്റെ ഞെട്ടലിലാണ് സൗദിയിലെ ഒരു സ്വദേശി കുടുംബം. കുടുംബത്തിലെ വികാലംഗയായ 20കാരിയെ ജോലിക്കാരി കോടാലിയ്ക്ക് വെട്ടി. പെണ്‍കുട്ടിയുടെ നിലവിളികേട്ടാണ് മുറിയ്ക്കുള്ളിലേയ്ക്ക് മറ്റുള്ളവര്‍ എത്തുന്നത്.

ശരീരത്തില്‍ പലയിടത്തും കോടാലി കൊണ്ടുള്ള വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ജോലിക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടിയെ ആക്രമിച്ചതിന്റെ കാരണം ജോലിക്കാരി ഇതുവരേയും വ്യക്തമാക്കിയിട്ടില്ല. നിസാര കാരണങ്ങള്‍ക്ക് പോലും എത്യോപ്യന്‍ വീട്ടുജോലിക്കാര്‍ ക്രൂരമായി പെരുമാറാറുണ്ട്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications