സൗദി സ്ത്രീയുടേയും മകളുടേയും ക്രൂര പീഡനം ഇന്തൊനേഷ്യന്‍ യുവതിയ്ക്ക് കാഴ്ച നഷ്ടമായി
മക്ക: സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരിയ്ക്ക് വീണ്ടും ക്രൂര പീഡനം. വീട്ടുടമയായ സ്ത്രീയാണ് ഇന്തൊനേഷ്യക്കാരിയായ വീട്ടുജോലിക്കാരിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. കൊടിയ പീഡനങ്ങള്‍ക്ക് ഇരയായ ജോലിക്കാരിയുടെ കാഴ്ച നഷ്ടമായി. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് കാഴ്ച നഷ്ടമാകാന്‍ കാരണം.
മാസങ്ങള്‍ക്ക് മുമ്പാണ് തമിഴ്നാട് സ്വദേശിയായ സ്ത്രീ സൗദി അറേബ്യയില്‍ ആക്രമിയ്ക്കപ്പെട്ടത്. വീട്ടുജോലിക്കാരിയുടെ വീസയില്‍ എത്തിയ സ്ത്രീയുടെ കൈ വെട്ടി മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രൂരമായ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൊവ്വാഴ്ചയാണ് ഇന്തൊനേഷ്യക്കാരിയായ സ്ത്രീയെ വീട്ടുടമയായാ സൗദി സ്ത്രീയും മകളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. സ്ത്രീയുമായി വഴക്കിട്ട ശേഷമായിരുന്നു മര്‍ദ്ദനം. മൂര്‍ച്ചയില്ലാത്ത ഒരു വസ്തുകൊണ്ട് തലയില്‍ പല തവണ ആഞ്ഞടിച്ചു.തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ കാഴ്ച നഷ്ടമായി. ഇവരെ തബൂക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications