സ്പോണ്‍സറുടെ കുട്ടിയെ കാണുന്നതും വീട്ടുജോലിക്കാരിയ്ക്ക് കലികയറും, 3 വയസുകാരന്റെ കാല് തല്ലിയൊടിച്ചു
ഷാര്‍ജ: തൊഴിലുടമയുടെ കുഞ്ഞിന്റെ കാല് തല്ലിയൊടിച്ച കേസില്‍ വീട്ടുജോലിക്കാരി വിചാരണ നേരിടുന്നു. ഫിലിപ്പീന്‍സുകാരിയായ വീട്ടുജോലിക്കാരിയാണ് വിചാരണ നേരിടുന്നത്. തന്റെ മൂന്ന് വയസുകാരനായ മകന്റെ കാല് വീട്ടുജോലിക്കാരി തല്ലിയൊടിച്ചുവെന്നാണ് തൊഴിലുടമയുടെ പരാതി.
കുട്ടിയെ താന്‍ തല്ലിയെന്നും എന്നാല്‍ കാല് തല്ലിയൊടിച്ചില്ലെന്നും വീട്ടുജോലിക്കാരി പറയുന്നു. കസേരയില്‍ നിന്നും താഴേയ്ക്ക് ചാടിയപ്പോഴാണ് നിലത്തേയ്ക്ക് വീണ് കുട്ടിയുടെ കാല് ഒടിഞ്ഞതെന്നാണ് ജോലിക്കാരിയുടെ വാദം. കുട്ടിയെ ജോലിക്കാരി സ്ഥിരമായി മര്ദ്ദിയ്ക്കാറുണ്ടായിരുന്നെന്നും ഇക്കാര്യം അടുത്തിടെയാണ് താന്‍ അറിയുന്നതെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.

ജോലിക്കാരിയെ കാണുമ്പോഴെല്ലാം കുട്ടി ഭയപ്പെടുകയും ഒളിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാര്യങ്ങള്‍ അന്വേഷിച്ചതെന്നും പിതാവ്. തന്നെ ജോലിക്കാരി സ്ഥിരമായി തല്ലാറുണ്ടെന്ന് കുട്ടി പറഞ്ഞുവത്രേ. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. കേസിലെ വിചാരണ ഡിസംബര്‍ ഏഴിലേയ്ക്ക് നീട്ടിവച്ചുു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications