Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ-സൗദി അതിർത്തിയിൽ മലയാളി വൃദ്ധയെ മരുമകൾ കൊലപ്പെടുത്തി..

സൗദയിൽ മലയാളിയായ വൃദ്ധയെ മരുമകൾ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. യുഎഇ-സൗദി അറേബ്യ അതിർത്തി പട്ടണമായ ഗയാതിയിൽ തിങ്കളാഴ്ച രാത്രിയാണ് പ്രായമായ മലയാളിയെ മരുമകൾ കൊലപ്പെടുത്തിയത്. എറണാകുളം ജില്ലയിലെ ഏലൂർ സ്വദേശിയായ ഭർതൃമാതാവ് റൂബി മുഹമ്മദിനെ (63) കൊലപ്പെടുത്തിയ കേസിൽ കോട്ടയം പൊൻകുന്നം സ്വദേശി ഷജ്‌ന (23)യെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.

ഗയാത്തിയിലെ അൽ അൻസാരി എക്‌സ്‌ചേഞ്ചിൽ ജോലി ചെയ്യുന്ന റൂബിയുടെ മകൻ സഞ്ജു അടുത്തിടെ ആണ് ഷജ്‌നയെ വിവാഹം കഴിച്ചത്. ഇവർ തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ആണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച വഴക്കിനിടെ ഷജ്‌ന റൂബിയെ തള്ളിയിട്ട് ഭിത്തിയിൽ തലയിടിച്ച് മരിച്ചുവെന്ന് സഞ്ജു പറഞ്ഞത്.

Death311

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം സംസ്‌കാര ചടങ്ങുകൾക്കായി കേരളത്തിലേക്ക് എത്തിക്കും എന്ന് സഞ്ജു പറഞ്ഞു. ഫെബ്രുവരി 15ന് റൂബിയും ഷജ്‌നയും വിസിറ്റിംഗ് വിസയിൽ ഗയാതിയിൽ എത്തിയതായിരുന്നു സഞ്ജു ഭാര്യയെ ആദ്യമായി കാണുന്നത് അന്നായിരുന്ന. അവരുടെ വിവാഹ ചടങ്ങുകൾ വെർച്വലി ആണ് നടന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+