മെഡിക്കൽ വിദ്യാത്ഥിനിയായ മോഡൽ ആത്മഹത്യ ചെയ്തു !!! വോഗ് മാഗസിന്റെ മുഖചിത്രം ഓർമ്മയായി...
അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയുമായ റൗദ്ദ ആതിഫി (21)നെയാണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാല്‍ഡിവിസ്: പ്രശസ്ത മോഡലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ വിദ്യാര്‍ത്ഥിയും അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയുമായ റൗദ്ദ ആതിഫി (21)നെയാണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വോഗ് മാഗസിന്റെ അടക്കം മുഖചിത്രമായിരുന്നു റൗദ്ദ.

കോളേജില്‍ പോകേണ്ട സമയം ആയിട്ടും റൗദ്ദയെ മുറിയ്ക്ക് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്നാണ് സുഹൃത്ത് റൂമിലെത്തിയപ്പോള്‍. അപ്പോള്‍ സീലിങ് ഫാനില്‍ തൂങ്ങി നില്ക്കുന്ന വിധത്തില്‍ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്.

മോഡലിന്റെ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍ കണ്ടതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ പോലീസിനേയും ബന്ധുക്കളേയും വിവരം അറിയിക്കുകയായിരുന്നു.

വോഗ് മാഗസിന്റെ അടക്കം കവര്‍ ഗേളായി റൗദ്ദ വന്നിട്ടുണ്ട്. യാഥാസ്ഥിതിക മുസ്ലീംരാജ്യമായ ബംഗ്ലാദേശില്‍ നിന്ന് അന്തര്‍ദേശീയ മോഡലിംഗ് രംഗത്ത് ശ്രദ്ധിയ്ക്കപ്പെട്ട അപൂര്‍വ്വം ചിലരില്‍ ഒരാളാണ് റൗദ്ദ.

റൗദ്ദയെ ആത്മഹത്യയ്ക് പ്രേരിപ്പിച്ചത് എന്ന് വ്യക്തമല്ല. പറയത്തക്ക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജന്മസ്ഥലത്തേയ്ക്ക് കൊണ്ടുപോകും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications