യുഎഇയില്‍ പുരുഷ വന്ധ്യത കൂടുന്നു, കാരണം കേട്ടാല്‍ ഞെട്ടിപ്പോകും
അബുദാബി: യുഎഇയില്‍ പുരുഷന്‍മാര്‍ക്കിടയില്‍ വന്ധ്യത കൂടുന്നതായി റിപ്പോര്‍ട്ട്. പുരുഷ വന്ധ്യത നിരക്ക് രാജ്യത്ത് വളരെയധികം വര്‍ധിച്ചതായി മെഡ് കെയര്‍ ഫെര്‍ട്ടിലിറ്റി് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പനായോട്ട സര്‍മാകൂപി പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ പുരുഷ വന്ധ്യതാ നിരക്ക് വളരെ കൂടുതലാണെന്നും ഡോക്ടര്‍ പറയുന്നു.
വന്ധ്യത ചികിത്സിച്ച് ഭേദമാക്കുന്നതിന് വേണ്ടി ഒട്ടേറെ പുരുഷന്‍മാര്‍ ചികിത്സ തേടുന്നതായി ദുബായ് ഹെല്‍ത്ത് കെയര്‍ അതോറിറ്റി (ഡിഎച്ച്എ) മേധാവി ആയിഷ അല്‍ ഫലാഹി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ വന്ധ്യത ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്ന ഒരു വ്യക്തി അഞ്ച് മുതല്‍ ആറ് മാസം വരെ കാത്തിരിയ്ക്കേണ്ട അവസ്ഥയുണ്ടാകുന്നെന്നും ഡിഎച്ച്എ മേധാവി പറയുന്നു.

കൂടുന്നു
യുഎഇയില്‍ പുരുഷന്‍മാര്‍ക്കിടയില്‍ വന്ധ്യത കൂടുന്നതായി റിപ്പോര്‍ട്ട്. പുരുഷ വന്ധ്യത നിരക്ക് രാജ്യത്ത് വളരെയധികം വര്‍ധിച്ചതായി മെഡ് കെയര്‍ ഫെര്‍ട്ടിലിറ്റി് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പനായോട്ട സര്‍മാകൂപി പറഞ്ഞു.

ഒട്ടേറെപ്പേര്‍
വന്ധ്യത ചികിത്സിച്ച് ഭേദമാക്കുന്നതിന് വേണ്ടി ഒട്ടേറെ പുരുഷന്‍മാര്‍ ചികിത്സ തേടുന്നതായി ദുബായ് ഹെല്‍ത്ത് കെയര്‍ അതോറിറ്റി (ഡിഎച്ച്എ) മേധാവി ആയിഷ അല്‍ ഫലാഹി പറഞ്ഞു.

കാരണം
ജീവിത രീതിയില്‍ വന്ന മാറ്റമാണ് പുരുഷ വന്ധ്യതയ്ക്ക് പ്രധാന കാരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു

കുറവ്
വിറ്റാമിന്‍ ഡിയുടെ കുറവും വന്ധ്യതയ്ക്ക് കാരണമാകുന്നു

ചികിത്സ
വന്ധ്യതയ്ക്ക് ഫലപ്രദമായ ചികിത്സ രാജ്യത്ത് പലയിടത്തും ലഭ്യമാണ്.












Click it and Unblock the Notifications