Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയുടെ മകളുടെ ശരീര പ്രദര്‍ശനം; വീഡിയോ വൈറല്‍

വാഷിങ്ടണ്‍: ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയ കാലംതൊട്ട് അദ്ദേഹത്തിന്റെ മക്കളായ മലിയയുടെയും സാഷയുടേയും പൊതു ചടങ്ങുകളിലെ വേഷവും ഭാവവുമെല്ലാം സൂഷ്മമായി നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് പതിവാണ്. പലപ്പോഴും അത്തരം അഭിപ്രായങ്ങള്‍ വിവാദമാകുകയും ചെയ്യാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ വിവാദമായിരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മകളുടെ അര്‍ധനഗ്ന വീഡിയോയാണ്. യുഎസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് കൂട്ടുകാരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് വൈറലാകുന്നത്. മറ്റൊരു വീഡിയോയില്‍ ബൂബ്-ട്യൂബ്, ഡെനിം ഹോട്ട് പാന്റ്‌സ് എന്നിവ ധരിച്ചാണ് മലിയ തന്റെ കൂട്ടുകാരികള്‍ക്കൊപ്പം ചുറ്റിത്തിരിഞ്ഞ് നൃത്തമാടിയിരിക്കുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

ആര്‍ധനഗ്നം

ആര്‍ധനഗ്നം

പതിനെട്ട് വയസ്സുകാരി മലിയ ഒബാമയുടെ ഷോര്‍ട്‌സ് ധരിച്ചുള്ള അര്‍ധനഗ്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

18 തിയഞ്ഞു

18 തിയഞ്ഞു

മലിയയ്ക്ക് കഴിഞ്ഞ മാസമാണ് 18 വയസ്സ് തികഞ്ഞത്.

ബൂബ് ട്യൂബ്- ഡെനിം ഹോട്ട് പാന്റ്‌സ്‌

ബൂബ് ട്യൂബ്- ഡെനിം ഹോട്ട് പാന്റ്‌സ്‌

മറ്റൊരു വീഡിയോയില്‍ ബൂബ്-ട്യൂബ്, ഡെനിം ഹോട്ട് പാന്റ്‌സ് എന്നിവ ധരിച്ചാണ് മലിയ തന്റെ കൂട്ടുകാരിക്കൊപ്പം നൃത്തമാടിയിരിക്കുന്നത്.

ബര്‍ത്ത് ഡേ ആഘോഷം

ബര്‍ത്ത് ഡേ ആഘോഷം

ആംസ്ട്രഡാമിലെ ഒരു ക്ലബില്‍ മലിയ തന്റെ ബര്‍ത്ത് ഡേ ആഘോഷിച്ചതും വാര്‍ത്തയായിരുന്നു.

സീക്രട്ട് സര്‍വ്വീസ്

സീക്രട്ട് സര്‍വ്വീസ്

തന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് കൊണ്ട് സീക്രട്ട് സര്‍വ്വീസ് പുറകെയുണ്ടെന്നറിയാമെങ്കിലും സാധാരണ കൗമാരക്കാരിയുടെ ജീവിതമാണ് മലിയ നയിക്കുന്നത്.

പാര്‍ട്ടി

ജൂലൈയില്‍ ചിക്കാഗോയിലെ ലൊല്ലാപലൂസയില്‍ നടന്ന പാര്‍ട്ടിയില്‍ മലിയ ഒബാമ പങ്കെടുത്ത വീഡിയോ ആണ് വൈറലായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+