Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ വിളിച്ചോളൂ!' പേരും വിലാസവും ഫോണ്‍നമ്പറും സഹിതം യുവതിയുടെ നഗ്നചിത്രം ഫേസ്ബുക്കില്‍ കറങ്ങുന്നു!

ആളുകള്‍ പലരും പെണ്‍കുട്ടിയെ വിളിക്കാനും തുടങ്ങി. എപ്പോള്‍ എവിടെ എന്നൊക്കെയാണ് ആവശ്യക്കാര്‍ക്ക് അറിയേണ്ടത്.

മുപ്പത് വയസ്സിനോടടുത്ത് പ്രായമുള്ള ഒരു സുന്ദരി. പേരും വിലാസവും സഹിതം ഫേസ്ബുക്കില്‍ സ്വന്തം ചിത്രം പോസ്റ്റ് ചെയ്യുന്നു. അതും എങ്ങനെയുളള ചിത്രം, പൂര്‍ണനഗ്നയായ ചിത്രം. ഒപ്പം താല്‍പര്യക്കാര്‍ക്ക് തന്നെ വിളിക്കാം എന്നൊരു സന്ദേശവും. കാണുന്നവര്‍ ഞെട്ടിയാല്‍ കുറ്റം പറയാന്‍ പറ്റുമോ.

Read Also: പട്ടാപ്പകല്‍ ജനാല തുറന്നിട്ട് ദമ്പതികളുടെ സെക്‌സ്.. ഓഫീസിലിരുന്ന് പോലും ആളുകള്‍ കണ്ണ് നിറച്ച് കണ്ടു... ഇതാ വീഡിയോ!

പെണ്‍കുട്ടി ശരിയല്ല എന്ന് തന്നെ ആരും കരുതും. അങ്ങനെ കരുതിയ ആളുകള്‍ പലരും പെണ്‍കുട്ടിയെ വിളിക്കാനും തുടങ്ങി. എപ്പോള്‍ എവിടെ എന്നൊക്കെയാണ് ആവശ്യക്കാര്‍ക്ക് അറിയേണ്ടത്. പക്ഷേ ഇതൊന്നും പെണ്‍കുട്ടി മനസാ വാചാ കര്‍മണാ അറിഞ്ഞ കാര്യമല്ല. പിന്നെ എന്താണ് സത്യത്തില്‍ എന്താണ് സംഭവിച്ചത്.

പണികൊടുത്തത് മുന്‍കാമുകന്‍

പണികൊടുത്തത് മുന്‍കാമുകന്‍

അമേരിക്കയിലെ ഫ്‌ളോറിഡയ്ക്ക് സമീപം സെമിനോള്‍ കൗണ്ടിയിലാണ് സംഭവം. കഥാനായികയായ യുവതിക്ക് പണികൊടുത്തത് മുന്‍കാമുകനാണ്. 33കാരനായ ഡാനി ഡെല്‍ഗാഡോ. രണ്ട് വര്‍ഷം ഡെല്‍ഗാഡോയുമായി പൊരിഞ്ഞ പ്രേമത്തിലായിരുന്നു യുവതി. അതിന് ശേഷം യുവതി ഡെല്‍ഗാഡോയെ വേണ്ടെന്ന് വെച്ചു. പക്ഷേ കാമുകന്‍ വിട്ടില്ല. അയാള്‍ ഒപ്പിച്ച പണിയാണിത്.

ചിത്രങ്ങള്‍ തന്റേത് തന്നെ

ചിത്രങ്ങള്‍ തന്റേത് തന്നെ

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ തന്റേത് തന്നെ എന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഒരുമിച്ച് ഡേറ്റിംഗ് ചെയ്യുന്ന സമയത്ത് താന്‍ കാമുകന് അയച്ചുെകൊടുത്തതാണ് ഈ നഗ്നചിത്രങ്ങള്‍. എന്നാല്‍ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ കാമുകന്‍ അത് ദുരുപയോഗം ചെയ്യുകയായിരുന്നു.

ചിത്രങ്ങള്‍ വൈറലായി

ചിത്രങ്ങള്‍ വൈറലായി

രണ്ട് വര്‍ഷത്തെ ബന്ധത്തിന് ശേഷം ഒക്ടോബര്‍ 22നാണ് ഇവര്‍ തമ്മില്‍ പിരിഞ്ഞത്. കൃത്യം നാല് ദിവസത്തിന് ശേഷം ഒക്ടോബര്‍ 26ന് യുവതിയുടെ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ എത്തി. ചിത്രങ്ങള്‍ മാത്രമല്ല, പേരും ജോലി ചെയ്യുന്ന സ്ഥലത്തെ അഡ്രസും പേഴ്‌സണല്‍ അഡ്രസും എല്ലാം സഹിതം.

സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല

സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല

സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ക്ക് പുറമേ ഓണ്‍ലൈന്‍ പരസ്യസൈറ്റായ ക്രെയ്ഗ് ലിസ്റ്റിലും ഡാനി ഡെല്‍ഗാഡോ യുവതിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്രെ. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഈ കേസില്‍ അന്വേഷണം തുടങ്ങിയത്.

ആവശ്യക്കാരുടെ വിളി

ആവശ്യക്കാരുടെ വിളി

തന്നോടൊപ്പം സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് പലരും വിളിക്കുന്നു എന്നാണ് യുവതി പരാതി നല്‍കിയത്. ക്രെയ്ഗ് ലിസ്റ്റിലെ പരസ്യം കണ്ടിട്ടാണ് വിളിക്കുന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ താന്‍ ഇത്തരം ഒരു പരസ്യം നല്‍കിയിട്ടില്ല എന്ന് യുവതി പോലീസിനോട് പറഞ്ഞു.

കാമുകന്‍ പിടിയില്‍

കാമുകന്‍ പിടിയില്‍

യുവതിയുടെ ജോലിസ്ഥലത്ത് കറങ്ങിനടക്കുകയായിരുന്ന ഡാനി ഡെല്‍ഗാഡോയെ പോലീസ് അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്തു. യുവതിയുടെ ഓഫീസിലെ പാര്‍ക്കിംഗ് സ്ഥലത്ത് കൂടി വണ്ടിയോടിക്കവേയാണ് ഇയാള്‍ പിടിയിലായത്. 5000 യുസ് ഡോളറിന്റെ ജാമ്യത്തില്‍ ഇയാളെ വിട്ടയച്ചു.

എന്താണ് റിവഞ്ച് പോണ്‍

എന്താണ് റിവഞ്ച് പോണ്‍

അനുവാദമില്ലാതെ മറ്റൊരാളുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലോ ഓണ്‍ലൈനിലോ പോസ്റ്റ് ചെയ്യുന്നത് എതിര്‍ക്കുന്ന നിയമമാണ് റിവഞ്ച് പോണ്‍ ലോ. 2015ലാണ് ഫ്‌ളോറിഡയില്‍ ഈ നിയമം പാസായത്. കനത്ത ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+