യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം,യുവാവിന് ലഭിച്ചത് എട്ടിന്റെ പണി
ബെര്‍ലിന്‍: യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യുവാവിനെ യാത്രക്കാര്‍ കൈകാര്യം ചെയ്തു. ലുധിയാന വിമാനത്തിന്റെ കാബിന് വാതിലാണ് യാത്രക്കാരന് തുറക്കാന്‍ ശ്രമിച്ചത്. ഇയാള്‍ ജോര്ദ്ദാനിയക്കാരനാണ്.
ഫ്രാങ്ക്ഫേര്ട്ടില് നിന്നും ബെല്ഗ്രയ്ഡിലേക്ക് പോവുകയായിരുന്ന ലുഫ്താന്‍സ 1406 വിമാനത്തിലാണ് ഞായറാഴ്ച സംഭവം. വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. പിന്നീട് വിമാനം സുരക്ഷിതമായി ഇറക്കി.

വിമാനം പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിന് ശേഷമായിരുന്നു ഇയാള്‍ വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ വിമാനത്തിന്റെ സാധാരണ വാതിലാണ് തുറക്കാന്‍ ശ്രമിച്ചത്, കോക്പിറ്റ് വാതില്‍ അല്ലെന്ന് എയര്‍ലൈന്‍സ് വക്താവ് ആന്‍ഡ്രിയാസ് ബാര്ട്ടെല്സ് വ്യക്തമാക്കി.
എന്നാല്‍ വിമാനം പറത്തുമ്പോള്‍ ഇത് തുറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനം ബെല്ഗ്രയിഡിലെത്തിയ ഉടനെ ഇയാളെ സുരക്ഷാ ഉദ്യേഗസ്തര്ക്ക് കൈമാറി.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications