5 മാസം പ്രായമുള്ള മകനെ അറബി കടിച്ച് കൊന്നു, ശേഷം ഭാര്യയെ...
റിയാദ്: അഞ്ച് മാസം പ്രായമുള്ള മകനെ കടിച്ച് കൊന്ന കേസില്‍ അറബിയ്ക്ക് പതിനഞ്ച് വര്‍ഷം തടവും ആറായിരം ചാട്ടയടിയും . മകനെ കൊന്ന ശേഷം 40കാരനായ അറബി ഭാര്യയേയും കൊല്ലാന്‍ ശ്രമിച്ചു . എന്നാല്‍ ഇവര്‍ ഓടി രക്ഷപ്പെടുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു .
ശരീരത്തിന്റെ പലഭാഗങ്ങളില്‍ ആഴത്തില്‍ കടിച്ച് മുറിവേല്‍പ്പിച്ചാണ് യുവാവ് കുഞ്ഞിനെ കൊന്നത് . കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ ഒരു പാലത്തിന് താഴെ ഉപേക്ഷിയ്ക്കുകയും ചെയ്തു .

കുഞ്ഞിനെ കൊന്ന ശേഷമാണ് അറബി ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളുടെ പിടിയില്‍ നിന്നും ഒരുവിധത്തില്‍ ഓടിരക്ഷപ്പെട്ട യുവതിയാണ് പൊലീസിനെ വിവരം അറിയിച്ചത് . ഓടുന്നതിനിടയില്‍ ഒരു കാര്‍ തട്ടി യുവതി നിലത്ത് വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .
ഈ സമയത്താണ് പൊലീസ് സംഭവ സ്ഥലത്തെത്തുന്നത്. തുടര്‍ന്നാണ് കാര്യങ്ങളെല്ലാം പൊലീസിനോട് പറയാന്‍ യുവതിയ്ക്കായത്. മക്കയിലെ കോടതിയാണ് കൊലപാതകിയ്ക്ക് 15 വര്‍ഷത്തെ തടവിന് വിധിച്ചത്. സദ ദിനപത്രമാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications