ബെഡ്റൂമില്‍ നിന്നും ഭാര്യയ്ക്കൊപ്പം പിടികൂടിയ യുവാവ് ഭര്‍ത്താവിനെ വെടിവെച്ച് വീഴ്ത്തി
ചിക്കാഗോ: ബെഡ്റൂമില്‍ നിന്നും ഭാര്യയ്ക്കൊപ്പം കാമുകനെ ഭര്‍ത്താവ് പിടികൂടി. അപ്രതീക്ഷിതമായി ഫ്ളാറ്റിലേക്ക് ഭര്‍ത്താവ് എത്തിയപ്പോള്‍ നഗ്നയായ ഭാര്യയെയും ബെഡ്റീമില് അര്‍ധനഗ്നനായ കാമുകനെയുമാണ് കണ്ടത്.
ഭാര്യയുടെയും കാമുകന്റെയും വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടയിലാണ് ഭര്‍ത്താവ് വെടിയേല്‍ക്കുന്നത്. നഗ്നയായ കാമുകന് വസ്ത്രം ധരിക്കുന്നതിനിടയില്‍ ഉയര്‍ന്ന ശബ്ദത്തില്‍ വാക്ക് തര്‍ക്കം നടന്നു. ഫോണ്‍ ഓഫ് ചെയ്യാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും യുവതിയുടെ ഭര്‍ത്താവ് കേട്ടില്ല.

തന്റെ കയ്യില്‍ തോക്കുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു കാമുകന് ആദ്യം ചെയ്തത്. വികാരാധീനനായ സാഹചര്യത്തില്‍ തന്നെ കൊന്ന് കളയാന്‍ യുവാവ് കാമുകനോട് ആവശ്യപ്പെട്ടു. പരസ്പരം തര്‍ക്കം അതിരുകടന്നതോടെ കാമുകന് യുവാവിന്റെ കാലിന് നേരെ വെടിവെയ്ക്കുകയായിരുന്നു.
രണ്ട് ദിവസം മുന്‍പാണ് വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായത്. വെടിവെയ്ക്കുന്നത് വരെമാത്രമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. പിന്നീട് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications