ഹിറ്റ്ലര്‍ പുനര്‍ജനിച്ചു! പുനരവതാരത്തെ കാണൂ
ബര്‍ലിന്‍: മരിച്ചവര്‍ പുനര്ജനിയ്ക്കോ? ജനിയ്ക്കുമെന്നും ജനിയ്ക്കില്ലെന്നും വാദിയ്ക്കുന്നവരുണ്ട്. അത്തരം വാദങ്ങളൊക്കെ അവിടെ നില്ക്കട്ടേ. ലോകത്തെ വിറപ്പിച്ച ഒരു വ്യക്തി 'പുനര്‍ജനിച്ചിരിയ്ക്കുന്നു'. ആരാണ് അതെന്നല്ലേ. സാക്ഷാല്‍ ഹിറ്റ്ലര്‍. എമിന് ദിനോവ്കി (49) എന്നയാളാണ് താന്‍ ഹിറ്റലറിന്റെ പുനര്‍ജന്മമാണെന്ന് പ്രചരിപ്പിയ്ക്കുന്നത്. രൂപസാദൃശ്യത്തില്‍ ഹിറ്റ്ലറിനെപ്പോലെയാണ് ഇദ്ദേഹം. ഇനി യഥാര്‍ത്ഥ ഹിറ്റ്ലറും നമ്മുടെ പുനരവതാരവും ഒരുമിച്ച് നിന്നാല്‍ ആരാണ് ഒറിജിനലെന്ന് കണ്ടുപിടിയ്ക്കാന്‍ പ്രയാസമാകും.
ഹിറ്റ്ലറിന്റെ ഈ അപരന് തന്റെ രൂപസാദൃശ്യം കൊണ്ട് നേടുന്നത് ലക്ഷങ്ങളുടെ വരുമാനമാണ്. തനിയ്ക്കൊപ്പം ഫോട്ടോ എടുക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്നും 60 പൗണ്ട് വരെയാണ് ഡ്യൂപ്ളിക്കേറ്റ് ഹിറ്റ്ലര്‍ ഈടാക്കുന്നത്.

ജര്‍മന്‍കാരനാണ് ദിനോവ്കി. എന്നാല്‍ 1998 ല്‍ കൊസൊവോയിലേയ്ക്ക് കുടിയേറി. ഹിറ്റ്ലറിന്റെ പുനരവതാരമെന്ന പ്രചാരണം തന്നെയാണ് ജര്‍മ്മനിയില്‍ ദിനോവ്കിയുടെ നില പരുങ്ങലിലാക്കിയത്.

തന്റെ അഞ്ച് പെണ്മക്കളെയും 'ഹിറ്റ്ലറിന്റെ പുത്രിമാര്‍' എന്നാണ് ഇദ്ദേഹം വിളിയ്ക്കുന്നത്. ഹിറ്റ്ലറിനെ തനിയ്ക്ക് ഏറെ ഇഷ്ടമാണെന്നും സെര്‍ബുകള്‍ക്കെതിരെ പോരാടുകയാണ് തന്റെ ലക്ഷ്യമെന്നും പുനരവതാരം പറയുന്നു.

ഹിറ്റ്ലറിന്റെ ആത്മകഥയായ 'മെയ്ന്‍ കാംഫ്' ദിനോവ്കി എപ്പോഴും തന്നോടൊപ്പം കൊണ്ട് നടക്കാറുണ്ട്. എന്തായാലും ഹിറ്റ്ലറിന്റെ അപരന് താനുമൊരു ഹിറ്റ്ലറാകുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications