Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിതമായി ഭര്‍ത്താവ് വീട്ടിലെത്തി, പകച്ചു പോയി ഭാര്യ, പിന്നെ നടന്നത് മൊഴി ചൊല്ലല്‍

റിയാദ്: സൗദി അറേബ്യക്കാര്‍ വിവാഹത്തിലും വിവാഹ മോചനത്തിലും വളരെ മുന്‍പന്തിയിലാണ്. മറ്റ് അറബ് രാഷ്ട്രങ്ങളെക്കാള്‍ വേഗത്തിലാണ് സൗദിയില്‍ വിവാഹ മോചനം നടക്കുന്നത്. പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍. വളരെ നിസാരമായ കാര്യങ്ങള്‍ക്കാണ് രാജ്യത്ത് വിവാഹ മോചനം നടക്കുക.

ഭര്‍ത്താവിനോട് സ്‌നേഹവും അനുസരണയും കാട്ടുകയും എന്നാല്‍ ഭര്‍ത്താവ് പുറത്തേയ്ക്ക് പോകുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്ത ഒരു ഭാര്യയാണ് മൊഴി ചൊല്ലപ്പെട്ടത്. ആദ്യമേ പറഞ്ഞല്ലോ സൗദിയില്‍ നിസാര കാര്യങ്ങള്‍ക്കാണ് സൗദിയില്‍ വിവാഹ മോചനം നടക്കുന്നതെന്ന്. ഈ യുവതി മൊഴി ചൊല്ലപ്പെട്ടത് എന്തിനാണെന്ന് അറിയാം.

അനുസരണയുള്ള ഭാര്യ

അനുസരണയുള്ള ഭാര്യ

ഭര്‍ത്താവിനോട് വളരെ അനുസരണയും ഭയഭക്തിയും ഒക്കെയുള്ള ഭാര്യയാണ് കഥാനായിക. പക്ഷേ ഭര്‍ത്താവിന് തീരെ ഇഷ്ടമല്ലാത്ത ഒരു സ്വഭാവം ഭാര്യയ്ക്കുണ്ട്

ഡാന്‍സ്

ഡാന്‍സ്

നൃത്തം ചെയ്യുക യുവതിയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ മ്യൂസിക് ചാനലിലെ പാട്ടിനൊപ്പം ടിവിയ്ക്ക് മുന്നില്‍ ഇവര്‍ നൃത്തം ചെയ്യുമായിരുന്നു

കണ്ടെത്തി

കണ്ടെത്തി

പലതവണയും യുവതി നൃത്തം ചെയ്യുന്നത് ഭര്‍തതാവ് കണ്ടിരുന്നു. വിലക്കുകയും ചെയ്തു

വീണ്ടും

വീണ്ടും

ഒരു ദിവസം ഭര്‍ത്താവ് പുറത്തേയ്ക്ക് പോയപ്പോള്‍ യുവതി പതിവ് പോലെ പാട്ട് വച്ച് ഡാന്‍സ് തുടങ്ങി. പക്ഷേ അപ്രതീക്ഷിതമായി ഭര്‍ത്താവ് വീട്ടിലെത്തി. ഭര്‍ത്ാവ് വിളിച്ചതൊന്നും യുവതി കേട്ടില്ല

മൊഴി ചൊല്ലി

മൊഴി ചൊല്ലി

തന്റെ വാക്ക് ധിക്കരിച്ച ഭാര്യയെ ഉള്‍ക്കൊള്ളാന്‍ ഭര്‍ത്താവ് തയ്യാറായില്ല. യുവതിയുടെ അനുനയശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല. ഭര്‍ത്താവ് മൊഴി ചൊല്ലുകയും ചെയ്തു. സദ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+