Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി അടിച്ചതായി സ്വപ്നം കാണാറുണ്ടോ, എന്നാൽ ഒരു കൈ നോക്കാവുന്നതാണ്! കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും

സ്വപ്നത്തിൽ ലോട്ടറി അടിച്ചതായി സ്വപ്നം കാണാറുണ്ടോ, എന്നാൽ ഒരു കൈ നോക്കാവുന്നതാണ്! കാരണ

Lottery

PC: olg.ca | OLG

സ്വപ്‌നം കാണുന്നതൊക്കെ സത്യം ആകാറുണ്ടോ..അല്ലെങ്കില്‍ അത് നിമിത്തമാണോ..പപലരും പല അഭിപ്രായമായിരിക്കും പറയുന്നത്, പുലര്‍ച്ചയ്ക്ക് കാണുന്ന സ്വപ്‌നം ഫലം എന്നൊക്കെ പറയാറുണ്ട്. ഇനി പറയാന്‍ പോകുന്നത്. സ്വപ്‌ന ജീവിതത്തില്‍ ഫലിച്ച ഒരാളെക്കുറിച്ചാണ്. തനിക്ക് ലോട്ടറി അടിക്കുന്നതായിരുന്നു യുവാവ് കണ്ട സ്വപ്‌നം അത് അങ്ങനെ നടക്കുകയും ചെയ്തു.

ഒന്റാറിയോയിലെ ബ്രാംപ്ടണിൽ താമസിക്കുന്ന ലെമോർ മോറിസൺ തന്റെ ഇരുപതാം വയസ്സ് മുതൽ ലോട്ടറി കളിക്കുന്നു. ലോട്ടറിയിൽ തനിക്ക് ഒരു മില്യൺ ഡോളർ ലഭിച്ചുവെന്നാണ് ഇദ്ദേഹം സ്വപ്നം കണ്ടത്. സ്വപ്നം കണ്ടതിനെ തുടരർന്ന് 34 കാരനായ അയാൾ ഒരു ടിക്കറ്റ് വാങ്ങാമെന്ന് കരുതി.

ലോട്ടറി അടിക്കുന്നതായി സ്വപ്നം കണ്ടു..

ലോട്ടറി അടിക്കുന്നതായി സ്വപ്നം കണ്ടു..

"ഒരു ദിവസം ഈ ടിക്കറ്റിൽ എന്റെ ഭാഗ്യം പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു," അദ്ദേഹം പറഞ്ഞു, ഇൻസ്റ്റന്റ് ഡയമണ്ട് ക്ലബ് തിരഞ്ഞെടുത്തു.തന്റെ ടിക്കറ്റ് കളിച്ചതിന് ശേഷം, ഗെയിമിന്റെ മികച്ച സമ്മാനം താൻ നേടിയെന്ന് മോറിസൺ കണ്ടെത്തി: അദ്ദേഹത്തിന് $250,000 വീട്ടിലേക്ക് കൊണ്ടുപോകാം. ലോട്ടറി അടിച്ച കാര്യം അദ്ദേഹത്തിന് വിശ്വസിക്കാനെ ആയില്ല

10 തവണ ടിക്കറ്റ് പരിശോധിച്ചു...

10 തവണ ടിക്കറ്റ് പരിശോധിച്ചു...


"സമ്മാനം അടിച്ചെന്ന് വിശ്വസിക്കുന്നകതിന് മുൻപ് ഞങ്ങൾ 10 തവണ ടിക്കറ്റ് പരിശോധിച്ചുവെന്ന് ഞാൻ സത്യം ചെയ്യുന്നു," അദ്ദേഹം പറഞ്ഞു. "ഞാൻ ശാന്തനായിരുന്നു, പക്ഷേ ആവേശഭരിതനായിരുന്നു.""സ്വപ്‌നങ്ങൾ ശരിക്കും യാഥാർത്ഥ്യമാകുമെന്നും എന്തും സാധ്യമാണെന്നും എനിക്ക് തോന്നുന്നു," മോറിസൺ പറഞ്ഞു.വിജയിച്ച ടിക്കറ്റ് ബ്രാംപ്ടണിലെ പീറ്റർ റോബർട്ട്‌സൺ ബൊളിവാർഡിലെ സർക്കിൾ കെയിൽ നിന്ന് വാങ്ങി.

നിമിത്തങ്ങൾ

നിമിത്തങ്ങൾ

ലോട്ടറി ഭാ​ഗ്യത്തിന്റെ കളിയാണ് ഭാ​ഗ്യമുള്ള ആലെ തേടി ആ ഭാ​ഗ്യംഎത്തും. ചിലർ ചില നിമിത്തങ്ങൾക്കനുസരിച്ച് ലോട്ടറി എടുക്കും ചിലർ അവരുടെ ലക്കി നമ്പർ ഉപോയ​ഗിച്ച് അങ്ങനെ പലർക്കും പലതരം വിശ്വാസമാണ്. രണ്ടു തവണ ലോട്ടറിയടിച്ച യുവാവ് തനിക്ക് ലോട്ടറി അടിക്കാൻ കാരണം തന്റെ മുടി ആണെന്നാണ് വിശ്വസിക്കുന്നത്. അയാൾക്ക് ആദ്യ തവണ ലോട്ടറി അടിച്ചപ്പോൾ നീണ്ടടമുടയായിരുന്നു, അതിന് ശേഷം മുടി വെട്ടി പിന്നീട് വീണ്ടും മുടി വളർന്നപ്പോൾ ഇദ്ദേഹം എടുത്ത ടിക്കറ്റിനാണ് വൻതുക സമ്മാനം അടിച്ചത്.

മുടി കാരണം സമ്മാനം..

മുടി കാരണം സമ്മാനം..

2015 ൽ ആണ് ആദ്യം സമ്മാനം അടിച്ചത്, പിന്നീട് ഈ ആഴ്ചയാണ് ഇയാൾക്ക് സമ്മാനം അടിക്കുന്നത്. 2015-ൽ $100,000 ലോട്ടറി സമ്മാനം നേടിയ യുവാവിന് ഈ ആഴ്‌ച $50,000 രൂപയാണ് സമ്മാനം അടിച്ചത്. ഇതോടെ തന്റെ ഹെയർ സൈറ്റലാണ് സമ്മാനമടിക്കാൻ കാരണമായതെന്നാണ് യുവാവ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+