കാമുകി ഉപേക്ഷിച്ച ദു:ഖത്തില്‍ യുവാവ് തന്റെ ജനനേന്ദ്രിയം ഛേദിച്ചു കളഞ്ഞു
മെറോക്കോ: കാമുകി ഉപേക്ഷിച്ച ദു:ഖത്തില്‍ യുവാവ് തന്റെ ജനനേന്ദ്രിയം മുറിച്ച് കളഞ്ഞ് പ്രതികാരം തീര്‍ത്തു. കാമുകി തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് ഇയാളെ മാനസികമായി തളര്‍ത്തി കളഞ്ഞത്.
കാമുകിയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഭ്രാന്താവസ്ഥയിലാകുന്ന ഇയാള്‍ കത്തിയെടുത്ത് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. ഗുരുതാരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ പേരോ സ്ഥലവിവിരങ്ങളോ ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.












Click it and Unblock the Notifications