അബുദാബി: ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിയ്ക്കാന്‍ ശ്രമിച്ച പാകിസ്താനി ഷോക്കേറ്റ് മരിച്ചു
അബുദാബി: ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിയ്ക്കാന്‍ ശ്രമിച്ച പാകിസ്താനി ഷോക്കേറ്റ് മരിച്ചു. അബുദാബിയിലാണ് സംഭവം. കേബിളുകള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നും അവ മോഷ്ടിച്ച് കടക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് 33കാരനായ പാകിസ്താനി ഷോക്കേറ്റ് മരിയ്ക്കുന്നത്.
ഇലക്ട്രിക്കല്‍ റൂമിനുള്ളില്‍ യുവാവ് മരിച്ച് കിടക്കുന്നതായി അല്‍ ഷാബിയ പൊലീസിനാണ് വിവരം ലഭിയ്ക്കുന്നത്. കെട്ടിടത്തിന്റെ മതില് ചാടിക്കടന്നെത്തിയ യുവാവ് മുറിയ്ക്ക് മുന്നിലുള്ള ഇരുമ്പ് വാതിലും തകര്‍ത്തിരുന്നു.

അതിന് ശേഷം കേബിളുകള്‍ മുറിച്ച് മാറ്റാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് യുവാവ് വൈദ്യുതാഘാതമേറ്റ് മരിയ്ക്കുന്നത്. കേബിളുകളാല്‍ മൂടപ്പെട്ട നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. അബുദാബിയിലെ ഒരു നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച പാകിസ്താനി. കേബിളുകള്‍ മോഷ്ടിയ്ക്കുന്നതിന് വേണ്ടി പ്രത്യേക ആയുധവും ഇയാള്‍ ഒപ്പം കരുതിയിരുന്നു. ഈ ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications