Get Updates
Get notified of breaking news, exclusive insights, and must-see stories!

വായില്‍ വെടിവച്ച് യുവാവ് ജീവനൊടുക്കി, ആത്മഹത്യയുടെ കാരണമറിയാതെ പൊലീസ്

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിയായ യുവാവ് സ്വയം നിറയൊഴിച്ച് മരിച്ച. ഹെല്‍ത്ത് അക്കാദമിയില്‍ നിന്നും ബിരുദം നേടി പുറത്തിറങ്ങിയ ശേഷമാണ് വായ്ക്കുള്ളില്‍ വെടിവച്ച് യുവാവ് ജീവനൊടുക്കിയത്. സംഭവത്തിന് പിന്നില്‍ മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നും ഇല്ലെന്ന് പറയുന്ന പൊലീസ് ആത്മഹത്യയിലേയ്ക്ക് നയിച്ച സാഹചര്യം അന്വേഷിച്ച് വലയുകയാണ്.

സൗദിയിലെ അറാര്‍ സ്വദേശിയാണ് മരിച്ച യുവാവ്. ഇയാളുടെ ബിരുദദാന ചടങ്ങ് നടന്നതിന് തൊട്ട് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. അറബ് ദിനപത്രമായ അജേല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

gunshot

ആത്മഹത്യയാണെന്ന് പറയുന്ന പൊലീസ് മരണത്തിന് പിന്നില്‍ യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്ന് പറയുന്നു. എന്നാല്‍ യുവാവിനെ ആത്മഹത്യയിലേയ്ക്ക് നയിച്ച സാഹചര്യത്തെപ്പറ്റി ഇതുവരേയും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+