അവിഹിത ബന്ധം: ഭര്‍ത്താവ് ഭാര്യയെ നഗ്നയാക്കി തെരുവിലൂടെ നടത്തി, വീഡിയോ
ന്യൂയോര്‍ക്ക്: അവിഹിതം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയെ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു. ഭാര്യയ്ക്ക് പല പുരുഷന്‍മാരുമായി അവിഹിത ബന്ധമുണ്ടെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഇത് കൈയ്യോടെ പിടികൂടി.
ഭാര്യ മറ്റു പുരുഷന്‍മാര്‍ക്ക് അയച്ചഫോണ്‍ സന്ദേശങ്ങളാണ് ഇയാള്‍ പിടികൂടിയത്. യുവതിയുടെ നഗ്ന ചിത്രങ്ങളും മറ്റു പുരുഷന്‍മാര്‍ക്ക് അയച്ചു കൊടുത്തതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. ഇതോടെ ഇയാള്‍ ഭാര്യയെ നഗ്നയാക്കി നടത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അര്‍ദ്ധ നഗ്നയായി യുവതി തെരുവിലേക്കിറങ്ങിയെങ്കിലും പിന്നീട് ഭര്‍ത്താവ് ഈ വസ്ത്രവും വലിച്ചൂരുകയായിരുന്നു. നിര്ർബന്ധിച്ചാണ് ഇയാള്ർ ഭാര്യയെ തെരുവിലൂടെ നടത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് തന്നെയാണ് പകര്‍ത്തിയത്.












Click it and Unblock the Notifications