മക്ഡൊണാള്‍ഡ് കോഫിയില്‍ ചത്ത എലി
കാനഡ : ഇടവേളകളില്‍ കാപ്പി കുടിക്കുന്നത് പലര്‍ക്കും ഇഷ്ടമുളള കാര്യമാണ്. കുറച്ചു ആര്‍ഭാടം കൂടുതല്‍ വേണമെന്നാകുമ്പോള്‍ മക്ഡൊണൊള്ഡിനെ ആശ്രയിക്കുന്നവരും ഇന്ന് ധാരാളം. അത്തരത്തില്‍ കാപ്പി കുടിക്കാന്‍ മക്ഡൊണാള്ഡിലെത്തിയ യുവാവാണ് കുടുങ്ങിയിരിക്കുന്നത്. ഫാസ്റ്റ് ഫുഡ് ഭീമന് മക്ഡൊണാള്‍ഡ് കാപ്പിയില്‍ ചത്ത എലിയെയും നല്കി ആര്‍ഭാടം കൂട്ടി.
കഴിഞ്ഞ ദിവസം മക്ഡൊണാള്‍ഡിന്റെ കാനഡയിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം നടന്നത്. സൃഹൃത്തിനൊപ്പം ഓഫീസില്‍ നിന്ന് ഇറങ്ങുന്നവഴിയെ പതിവുപോലെ കാപ്പികുടിക്കാന്‍ കയറിയതായിരുന്നു റോണ്‍ മൊറൈസ് യുവാവ്. കാപ്പി കുടിച്ച് പകുതി തീരാറായപ്പോഴാണ് എലിയെ ശ്രദ്ധയില്‍പ്പെട്ടത്. '' കാപ്പി കുടിച്ചു തീരാറാകുമ്പോള്‍ വെറുതെ ഒന്നു നോക്കുന്ന ശീലം ഉളളതിനാല്‍ രക്ഷപ്പെട്ടു. സംഭവം വലിയ ഞെട്ടലുണ്ടാക്കിയെന്നും വിശ്വാസത്തിന് ഭംഗം വരുത്തിയതായും റോണ്‍ പറയുന്നു.

എന്നാല്‍ കാപ്പിയില്‍ എലിയെ കണ്ടെത്തിയ സംഭവം മക്ഡൊണാള്‍ഡ് അധികൃതര്‍ നിഷേധിച്ചിരിക്കുകയാണ്. യുവാവ് കാപ്പി കുടിച്ച സ്ഥലത്തെ സ്റ്റോറില്‍ പരിശോധന നടത്തിയെങ്കിലും തങ്ങള്‍ക്ക് യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications