കുട്ടികളെ കൊന്നുതിന്നാന്‍ കാത്തിരുന്നവന് പിടിയില്‍

കുട്ടികളുടെ നിലച്ചിത്രം, തട്ടിക്കൊട്ട് പോകല്‍, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യല്‍ എന്നിവയ്ക്കാണ് പ്രതിയ്ക്കെതിരെ കേസ്. കുട്ടികളെ തട്ടിക്കൊണ്ട് വരുന്നതിനും താമസിപ്പിയ്ക്കുന്നതിനുമായി വീടിനോട് ചേര്‍ന്ന് ഇയാള്‍ നിലവറയും, ശവപ്പെട്ടികളും, കശാപ്പ് കത്തികളും തയ്യാറാക്കിയിരുന്നത് പ്രതിയുടെ വോര്‍സെസ്റ്ററിലെ വസതിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ കന്വ്യൂട്ടറില്‍ നിന്ന് 4,500 കുട്ടികളുടെ നീലച്ചിത്രങ്ങളും കണ്ടെത്തി.
കൊലപാതകം, കുട്ടികളെ തിന്നുക, ബലാത്സംഗം എന്നിവയെപ്പറ്റിയാണ് ഇയാള്‍ ഓണ്‍ലൈനില്‍ ചാറ്റ് ചെയ്തിരിയ്ക്കുന്നതും. എന്നാല്‍ പദ്ധതിനകള് നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ പ്രതി പിടിയിലായി. ഇയാളുടെ കമ്പ്യൂട്ടറില്‍ നിന്ന് അഞ്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തി. ഇതില്‍ ഓരോ കുട്ടിയ്ക്കും രണ്ട് ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ സ്വന്തം നാടായ ബ്രിട്ടനിലേയ്ക്ക് നാടുകടത്തും
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications