Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയില്‍ വെടിയേറ്റ റാപ് താരം ലൈവ് വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ ഇട്ടു!

തലയ്ക്ക് വെടിയേറ്റാല്‍ ആദ്യം എന്ത് ചെയ്യണം. പ്രാഥമിക ശുശ്രൂക്ഷ കിട്ടുമോ എന്ന് നോക്കണം. വൈദ്യ സഹായം തേടണം. തൊട്ടടുത്ത ആശുപത്രിയില്‍ എത്താന്‍ ശ്രമിക്കണം... ഇങ്ങനെ എന്തെങ്കിലും ആണോ തോന്നുന്നത്. എന്നാല്‍ കോംപ്ടണില്‍ നിന്നുള്ള പ്രശസ്ത റാപ്പ് താരമായ തെരിഖ് റോയലിന് ഇതൊന്നുമല്ല തോന്നിയത്.

പിന്നെയോ, തലയില്‍ വെടിയേറ്റ താരം ചൊരയൊലിക്കുന്ന ദൃശ്യങ്ങള്‍ ചേര്‍ത്ത് ഒരു വെല്‍ഫി എടുത്തു. എന്നിട്ട് അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സെലിബ്രിറ്റികള്‍ ഓരോ കാര്യവും ആരാധകരെ അപ്‌ഡേറ്റ് ചെയ്യുന്ന കാലമാണല്ലോ, അപ്പോള്‍ പിന്നെ വെടിയേറ്റ കാര്യം പറയാതിരിക്കുന്നതെങ്ങനെ. തന്റെ തലച്ചോറില്‍ മൂന്ന് വെടിയുണ്ടകള്‍ തറച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് തെരിഖ് റോയല്‍ ഈ വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത് കാണൂ.

 സംഭവം ഒക്ടോബര്‍ ഏഴിന്

സംഭവം ഒക്ടോബര്‍ ഏഴിന്

ഒക്ടോബര്‍ ഏഴാം തീയതിയാണ് തെരിഖ് റോയല്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തത്. ആയിരക്കണക്കിന് പേര്‍ വീഡിയോ കാണുകയും ഇത് ഷെയര്‍ ചെയ്യുകയുമുണ്ടായി.

ചിത്രം ദുരൂഹമാണ്

ചിത്രം ദുരൂഹമാണ്

എ കെ 47 കൊണ്ട് വെടിയേറ്റിട്ടും ഒന്നും സംഭവിച്ചില്ല എന്ന് താരം പറയുന്നുണ്ട്. അതേസമയം മൂന്ന് വെടിയുണ്ടകള്‍ തലച്ചോറ് തുളച്ചിട്ടുണ്ട് എന്നും തെരിഖ് റോയല്‍ ഫേസ്ബുക്ക് അപ്‌ഡേറ്റില്‍ പറയുന്നു.

 വെടിയേറ്റത് ഇപ്പോള്‍

വെടിയേറ്റത് ഇപ്പോള്‍

എനിക്ക് ഇപ്പോള്‍ വെടിയേറ്റു എന്ന് പറഞ്ഞാണ് തെരിഖ് റോയല്‍ ഒരു പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തത്.

God let me walk away from an AK47 dumpin rounds at me and my bros 󾭚󾓵󾭚󾓵󾭚󾓵 I just want yall to know GOD IS REAL AND GOD LOVES YOU ! ✊✨󾬐we living in some dark days , we wasn't even his targets , he was just trigger happy.(I was in shock when I filmed this , 3 bullet fragments on my skull 󾆳 could have pierced my brain... I'm just blessed to see another day and RAP ABOUT IT 󾰗󾠀 ) #BushGang #GoneDieSomeKings

Posted by Teriq Royal on Wednesday, October 7, 2015
rn

ഇതാണാ വീഡിയോ

കോംപ്ടണില്‍ നിന്നുള്ള പ്രശസ്ത റാപ്പ് താരമായ തെരിഖ് റോയലിന്റെ വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+