മധുവിധു കഴിയും മുന്‍പേ ഭാര്യ ചതിച്ചു, ഭര്‍ത്താവ്?
ബുലവായോ: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നവ വധു തന്നെ ചതിയ്ക്കുന്നതറിഞ്ഞ ഭര്‍ത്താവ് നീതി തേടി കോടതിയില്‍. ദ്ലോവു എന്ന ബുലവായോ സ്വദേശിയാണ് മധുവിധു കഴിയും മുമ്പേ കോടതിയെ സമീപിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
യുവാവുമായുള്ള വിവാഹം കഴിഞ്ഞെങ്കിലും പെണ്‍കുട്ടി തന്റെ പൂര്‍വ്വ കാമുകന്മാരുമായുള്ള ബന്ധം തുടര്‍ന്നു. യുവതിയെ കൈയ്യോടെ തന്നെ നവവരന് പിടികൂടി. തന്റെ സുഖത്തിലും ദുഖത്തിലും തന്നോടൊപ്പം എന്നുമുണ്ടാകുമെന്ന് ദൈവത്തിന് മുന്നില്‍ സത്യം ചെയ്ത ഭാര്യ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാമുകന്മാരെ തേടി പോയത് യുവാവിനെ അതീവ ദുഖത്തിലാഴ്ത്തി.

ഭാര്യയുടെ മുറച്ചെറുക്കന് തന്നെയാണ് യുവാവിന്രെ ജീവിതത്തിലെ വില്ലനായത്. ഇയാളെ അപകടപ്പെടുത്താന്‍ നവവരന് ശ്രമിച്ചു. എന്നാല്‍ ഭാര്യയുടെ സഹോദരി കണ്ടതോടെ ആ ശ്രമമവും പാളി. ഈ നില തുടര്‍ന്നാല്‍ താന്‍ നിരന്തരം വഞ്ചിയ്ക്കപ്പെടുമെന്ന് മനസിലാക്കിയാണ് യുവാവ് കോടതിയെ സമീപിച്ചത്. തന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്ന ഭാര്യയുടെ മുറച്ചെറുക്കന്റെ ശല്യം ഒഴിവാക്കിത്തരണമെന്ന് യുവാവ് കോടതിയോട് ആവശ്യപ്പെട്ടു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications