Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത്: 13കാരിയുമായി ബന്ധം പുലര്‍ത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: 13കാരിയായ കുവൈത്തി പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തിയതിന് യുവാവ് അറസ്റ്റില്‍ . പെണ്‍കുട്ടിയുടെ മുറിയില്‍ യുവാവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ വിവരമറിയിച്ചു . തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത് . താനും യുവാവുമായി പ്രണയത്തിലാണെന്നും പലതവണ മുറിയില്‍ എത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

രാത്രിയില്‍ വീട്ടിലെ ലൈറ്റുകള്‍ അണയ്ക്കുന്നതിനിടെയാണ് യുവതി തന്റെ മകളുടെ മുറിയ്ക്കുള്ളില്‍ അപരിചിതനായ ഒരു യുവാവിനെ കണ്ടത് . ലൈറ്റ് ഇട്ടതും യുവാവ് പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു . ഉടന്‍ തന്നെ സ്ത്രീ വിവരം പൊലീസിനെ അറിയിച്ചു.

Boy, Gilr, Bed

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലയാതത് . ഭവനഭേദനത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയിച്ചതിനുമാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത് . പെണ്‍കുട്ടിയെക്കാള്‍ 10 വയസ് പ്രായക്കൂടുതല്‍ യുവാവിനുണ്ടെന്ന് അമ്മ പറയുന്നു.

യുവാവ് പലതവണയും തന്റെ മുറിയില്‍ എത്തിയിട്ടുണ്ടെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും പെണ്‍കുട്ടി പറയുന്നു . യുവാവ് സ്വദേശിയാണോ എന്ന കാര്യം വ്യക്തമല്ല . അല്‍ വതാന്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+