കാമുകന്റെ പേര് പച്ചകുത്താന്‍ വിസ്സമ്മതിച്ച കാമുകിയെ ചുറ്റിക വച്ച് തല്ലി ചതച്ചു
സിക്സസ് സിറ്റി: കാമുകന്റെ പേര് കൈയ്യില്‍ പച്ചകുത്താന്‍ വിസ്സമ്മതിച്ച യുവതി കാമുകന് ചുറ്റിക വച്ച് തല്ലി ചതച്ചു. 28 കാരനായ ജോനാതാന്‍ മൈക്കിളാണ് കാമുകിയെ കൊല്ലാന്‍ ശ്രമിച്ചതിന് പോലീസ് പിടിയിലായത്.
ഒരു മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. മൈക്കിളിന്റെ പേര് കൈയ്യില്‍ പച്ചകുത്തുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച സിക്സസ് സിറ്റിയില്‍ വച്ച് തര്‍ക്കമുണ്ടായി. പേര് പച്ചകുത്തിയില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും കാമുകി കാര്യമാക്കിയില്ല.

തര്‍ക്കം രൂക്ഷമായതോടെ ഇയാള്‍ ചുറ്റിക വച്ച് കാമുകിയെ അടിയ്ക്കുകയായിരുന്നു. കരുതി കൂട്ടിയുള്ള ആക്രമണത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ 10,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു.
More From
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications