സൗദിയിലെ സ്ത്രീകളുടെ പള്ളിയില്‍ പര്‍ദ ധരിച്ച് എത്തിയ യുവാവ് നിസ്ക്കാരത്തിനിടെ സ്ത്രീയോട് ചെയ്തത്
റിയാദ്: സൗദി അറേബ്യയിലെ പള്ളിയില്‍ പര്‍ദ ധരിച്ചെത്തി അധ്യാപികയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പുലര്‍ച്ചെ നിസ്ക്കാരത്തിന് എത്തിയ അധ്യാപികയെയാണ് സ്ത്രീവേഷം ധരിച്ചെത്തിയ യുവാവ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. സ്ത്രീകള്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്ന മദീനയിലെ ഒരു പള്ളിയിലാണ് യുവാവും പര്‍ദ ധരിച്ച് എത്തിയത്.
നിസ്ക്കാരത്തിനിടെ യുവാവ് അധ്യാപികയെ ബലമായി കടന്ന് പിടിയ്ക്കുകയും പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അധ്യാപിക ഉച്ചത്തില്‍ കരയാന്‍ ശ്രമിയ്ക്കുകയും യുവാവിനെ പിടികൂടാന്‍ മറ്റ് സ്ത്രീകളോട് ആവശ്യപ്പെടുകയും ചെയ്തു.

സ്ത്രീകള്‍ കൂട്ടത്തോടെ ബഹളം വച്ചതോടെ യുവാവ് പുറത്തേയ്ക്ക് ചാടി. പള്ളിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് മുന്നിലേയ്ക്കാണ് ഇയാള്‍ എത്തിയത്. ഒട്ടേറെ ഡ്രൈവര്‍മാര്‍ സംഭവ സമയം പള്ളിയ്ക്ക് സമീപത്ത് ഉണ്ടായിരുന്നു. ഇവര്‍ യുവാവിനെ മര്‍ദ്ദിച്ചവശനാക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications