30 വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആള് രണ്ടാം ദിവസം അമ്മയെ കൊന്നു, എന്തിന്?
അറ്റ്ലാന്റിക് സിറ്റി: 30 വര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മധ്യവയസ്ക്കന് അമ്മയെ കൊന്ന് വീണ്ടും ജയിലിലായി. ശിക്ഷ കഴിഞ്ഞിറങ്ങിയതിന്റെ രണ്ടാം ദിവസമാണ് സ്റ്റീവന്‍ പ്രാറ്റ് എന്നയാള്‍ അമ്മയെ കൊന്നത്. കേസില്‍ വീണ്ടും ദീര്‍ഘനാള്‍ ശിക്ഷിയ്ക്കപ്പെടുമെന്നാണ് അഭിഭാഷകര്‍ പറയുന്നത്. കുറഞ്ഞത് 25 വര്‍ഷമെങ്കിലും കഴിഞ്ഞേ ഇയാള്‍ക്ക് പരോള്‍ ലഭിയ്ക്കുകയുള്ളൂ.
1984 ല്‍ തന്റെ അയല്‍ക്കാരനെ വെടിവച്ച് കൊന്നാണ് പ്രാറ്റ് ജയിലിലാകുന്നത്. അന്ന് അയാള്‍ക്ക് 15 വയസ് മാത്രമായിരുന്നു പ്രായം. ജയില്‍ മോചിതനാകുമ്പോള്‍ അമ്പതിനോട് അടുത്തു പ്രായം.

കൊന്നു
അമ്മയായ ഗെന്ഡോള്യോന് പ്രാറ്റിനെ ശ്വാസം മുട്ടിച്ചും തലയ്ക്കടിച്ചുമാണ് പ്രാറ്റ് കൊന്നത്.

കണ്ണീരോടെ
തന്നെ വിചാരണ ചെയ്യേണ്ടെന്നും താനാണ് അമ്മയെ കൊന്നതെന്നും ഇനി ശിക്ഷ വിധിയ്ക്കുക മാത്രം ചെയ്താല്‍ മതിയെന്നും പ്രാറ്റ് കണ്ണീരോടെ കോടതിയില്‍ പറഞ്ഞു

അയല്ക്കാരന്
തൊട്ടടുത്ത അപ്പാര്‍ട്ടമെന്റില്‍ താമസിച്ചിരുന്ന മിഖായേല്‍ ആന്ഡേഴ്സണ് എന്നയാളെയാണ് 15ാം വയസില്‍ പ്രാറ്റ് കൊന്നത്.

ബഹളം
അപ്പാര്‍ട്ട്മെന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബഹളം വച്ചതിനെ ആന്ഡേഴ്സണ് ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്നായിരുന്നു കൊലപാതകം.

വെടിവച്ചു
ആന്‍ഡേഴ്സണെ പ്രാറ്റ് വെടിവച്ചാണ് കൊന്നത്.

അച്ഛനാവാന്‍ ശ്രമിച്ചു
ആന്ഡേഴ്സണ് തന്റെ അച്ഛനാവാന്‍ ശ്രമിച്ചതുകൊണ്ടാണ് കൊന്നതെന്നായിരുന്നു പ്രാറ്റ് അന്ന് കോടതിയില്‍ പറഞ്ഞത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications