Get Updates
Get notified of breaking news, exclusive insights, and must-see stories!

മുറിയിലെത്തിയാല്‍ ഈ 'ദുശീലം' ഇല്ലാതെ അറബിയ്ക്ക് പറ്റില്ല, ചോദ്യം ചെയ്ത യുവാവിനെ കൊന്നു, ദുശീലം ഇതാണ്

ദുബായ്: താമസിയ്ക്കുന്ന മുറിയ്ക്കുള്ളില്‍ പുകവലിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ അറബി കുത്തിക്കൊന്നു. അറബിയുടെ പുകവലി സഹമുറിയന്‍മാര്‍ക്ക് ശല്യമായിരുന്നു. ഇത്തരം ദുശീലം അവസാനിപ്പിയ്ക്കണമെന്ന് പലതവണ പറഞ്ഞിരുന്നെങ്കിലും അറബി തയ്യാറായിരുന്നില്ല.

മുറിയ്ക്കുള്ളില്‍ പുകവലിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്നും പുറത്ത് പോകണമെന്നും യുവാവ് പറഞ്ഞതോടെയാണ് അറബിയ്ക്ക് കലികയറിയത്. മറ്റുള്ളവര്‍ നോക്കി നില്‍ക്കെ 42കാരനായ അറബി തന്നെ ചോദ്യം ചെയ്ത യുവാവിനെ തലങ്ങും വിലങ്ങും വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു.

മുറിയിലെത്തിയാല്‍

മുറിയിലെത്തിയാല്‍

മുറിയിലെത്തിയാല്‍ പുകവലിയ്ക്കാതെ പറ്റില്ല എന്ന അവസ്ഥയിലായിരുന്നു അറബി

സുരക്ഷാ ജീവനക്കാരന്‍

സുരക്ഷാ ജീവനക്കാരന്‍

സര്‍ക്കാര്‍ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ് കൊലയാളിയായ അറബി

ചോദ്യം ചെയ്ത

ചോദ്യം ചെയ്ത

തന്നെ ചോദ്യം ചെയ്ത യുവാവിനെയാണ് അറബി കൊന്നത്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് അവ്യക്തം

രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

കൊലപാതകത്തിന് ശേഷം അറബി രക്ഷപ്പെടുകയും പിന്നീട് പൊലീസ് പിടിയിലാവുകയും ചെയ്തു.

മറ്റൊരു പ്രതി

മറ്റൊരു പ്രതി

അറബിയെ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിയ്ക്കുകയും കത്തി നല്‍കുകയും ചെയ്ത മറ്റൊരു പ്രതിയ്ക്ക് വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+