കള്ളനെന്ന് തെറ്റിധരിച്ച് യുവാവിനെ ജീവനോടെ കത്തിച്ചു
വെനിസ്വേല: കളനെന്ന് തെറ്റിധരിച്ച് യുവാവിനെ ജീവനോടെ നാട്ടുക്കാര് കത്തിച്ചു. കടുത്ത വരള്‍ച്ച മൂലം ജനജീവിതം ദുസഹമായിരിക്കുന്ന വെനിസ്വേലയില്‍ ഭക്ഷണത്തിന് വേണ്ടി മോഷണത്തിന് ഇറങ്ങുന്നവരാണ് ഇപ്പോള്‍ കൂടതല്‍. അത്തരമൊരു സഹാചര്യത്തില്‍ തെറ്റിധരിക്കപ്പെട്ടാണ് യുവാവ് കൊല്ലപ്പെട്ടത്.
റോബര്‍ട്ടോ ബെര്‍ണല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. 70 കാരനായ വൃദ്ധന്റെ കയ്യില്‍ നിന്നും 5 ഡോളര്‍ മോഷ്ടിച്ചു എന്നായിരുന്നു പരാതി. കുറ്റം ചെയ്തിട്ടില്ലെങ്കിലും യുവാവ് ആളുകള്‍ക്കിടയില്‍ നിന്ന് ഓടിയതാണ് കള്ളനാണെന്ന് തെറ്റിധരിക്കാന്‍ കാരണം. ഇയാളെ പിടികൂടിയ നാട്ടുകാര്‍ക്ക് പോക്കറ്റില്‍ നിന്നും 5 ഡോളര്‍ ലഭിക്കുകയും ചെയ്തു.

തലയ്ക്കും ശരീരത്തിലും മര്‍ദ്ദിച്ചതിന് ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. കള്ളന്മാരുടെ ശല്യം മൂല്യം തെരുവിലൂടെ ഇറങ്ങി നടക്കാന്‍ കഴിയുന്നില്ലെന്നും പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി എടുക്കിന്നില്ലെന്നും പറഞ്ഞു. കള്ളന്ന്മാരെ ഒരു പാഠം പഠിപ്പിക്കാനാണ് ഇത് ചെയ്തതനെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
മൂന്ന് കുട്ടികള്‍ക്കും ഭാര്യയ്ക്കും ഭക്ഷണം നല്കാന് ഇല്ലാതെ ജോലി അന്വേഷിച്ച് ഇറങ്ങിയതാണ് റോബര്‍ട്ടോ.. വൈകിയാണ് ഇയാളല്ല കുറ്റവാളി എന്ന് ജനം തിരിച്ചറിഞ്ഞത്. റോബര്‍ട്ടോവിന്റെ ഭാര്യയും കുട്ടികളും ഇതോടെ അനാഥരായി.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications