കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ കാമുകനെ സിനിമാക്കഥയിലെ പോലെ കൊലപ്പെടുത്തി

  • By Meera Balan
Google Oneindia Malayalam News

കൊളംബോ: ഭാര്യയുടെ കാമുകനെ കാരംസ് കളിയ്ക്കാന്‍ വീട്ടിലേയ്ക്ക് ക്ഷണിച്ച് വരുത്തി യുവാവ് കൊന്നു. ശ്രീലങ്കയിലെ പരകദുവയിലാണ് സംഭവം. ഏറെനാളായി ഭാര്യയുമായി ബന്ധം പുലര്‍ത്തിയ കാമുകനെയാണ് സൂത്രത്തില്‍ വീട്ടിലെത്തിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.

27കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ഭാര്യയുമായി യുവിനുള്ള ബന്ധം ഭര്‍ത്താവ് മനസിലാക്കിയിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും ലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ വാഹനത്തില്‍ കാമുകനെ വീട്ടിലെത്തിയ്ക്കുകയായിരുന്നു യുവാവ്.

Bllod Knife

തുടര്‍ന്ന് രണ്ട് പേരും ഏറെ നേരം കാരംസ് കളിച്ചു. ഇതിനിടെ കാമുകനെ ഭര്‍ത്താവ് കത്തികൊണ്ട് കുത്തി. മരണം ഉറപ്പാക്കിയ ശേഷം സ്ഥലം വിട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമം പൊലീസ് അരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മറ്റൊരു യുവാവ് അച്ഛനെ വെട്ടിക്കൊന്ന ശേഷം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. മൂന്ന് കുട്ടികളുടെ പിതാവാണ് ആത്മഹത്യ ചെയ്ത യുവാവ്.

English summary
Man plays game with wife's lover, kills him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X