അമ്മായിയമ്മയെ മരുമകന്‍ ബലാത്സംഗം ചെയ്തു

സമ്മാനം നല്‍കിയ ഫഌറ്റില്‍ മരുമകനെ സന്ദര്‍ശിയ്ക്കാനെത്തിയ 57കാരിയായ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. സ്ത്രീ ഫഌറ്റില്‍ എത്തുമ്പോള്‍ മകളും കുട്ടികളും ഉണ്ടായിരുന്നില്ല. വടക്ക് പടിഞ്ഞാറന്‍ മൊറൊക്കോയിലെ ടിഫ്‌ലറ്റിലാണ് സംഭവം നടക്കുന്നത്.
വീട്ടില്‍ എത്തിയ അമ്മായിയമ്മയെ മരുമകന്‍ കടന്ന് പിടിയ്ക്കുയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു.പീഡനത്തിന് ഇരയായ സ്ത്രീ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറഞ്ഞു. യുവാവിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഫഌറ്റ് സമ്മാനമായി നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് പീഡനം നടന്നത്.












Click it and Unblock the Notifications