മൂത്രപ്പുരയില്‍ ഒളിക്യാമറ;എല്‍കെജി വിദ്യാര്‍ഥികളുടെ നഗ്നരംഗം അധ്യാപകന് പകര്‍ത്തി,അടിവസ്ത്രങ്ങളും...
കൊളംബസ്: പ്രീ സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാത്ത്റൂമിനുള്ളില് ഒളിക്യാമറ വച്ച ഓഹിയോയിലെ അധ്യാപകന് 56 വര്‍ഷം തടവ്. 33കാരനായ അധ്യാപകനാണ് എല്‍കെജി, യുകെജി വിദ്യാര്‍ഥികളുടെ ബാത്ത്റൂമില്‍ ക്യാമറ വച്ചത്. കുട്ടികളുടെ നഗ്നരംഗങ്ങള്‍ രഹസ്യമായി ചിത്രീകരിയ്ക്കുകയായിരുന്നു അധ്യാപകന്. 25 ഓളം വിദ്യാര്‍ഥികളെയാണ് അധ്യാപകന് ഇത്തരത്തില്‍ ചിത്രീകരിച്ചത്.
ഇല്ലിയോട്ട് ഗോര്നാള് (33) ആണ് കുട്ടികളുടെ നഗ്നരംഗങ്ങള്‍ ചിത്രീകരിച്ചത്. മയക്കുമരുന്ന് കേസില്‍ അധ്യാപകന്റെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ടെടുത്തത്. ഇയാളുടെ വീട്ടില്‍ നിന്നും കുട്ടികളുടേതെന്ന് കരുതുന്ന 13ജോഡി അടിവസ്ത്രങ്ങളും കണ്ടെടുത്തു.

ലൗഡോണ്വില്ലി
ലൗഡോണ്വില്ലിയിലെ ഒരു പ്രീ സ്കൂളില്‍ 2011 ലാണ് ഇല്ലിയോട്ട് അധ്യാപകനായി ചേരുന്നത്. 2014ലാണ് ഇയാളെ മയക്കുമരുന്ന് കേസില്‍ പിടികൂടുന്നത്. ഇതേത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഒളിക്യാമറ ദൃശ്യങ്ങള്‍ കണ്ടെത്തിയത്

ബാല പീഡകന്
ഇല്ലിയോട്ട് കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു

പ്രീസ്കൂള്‍
എല്‍കെജി, യുകെജി കഌസുകളിലുള്ള കുട്ടികളുടെ നഗ്നരംഗങ്ങളാണ് അധ്യാപകന് ഒളി ക്യാമറയിലൂടെ ചിത്രീകരിച്ചത്.

25 കുട്ടികള്‍
സ്കൂളിലെ 25ല്‍ അധികം വിദ്യാര്‍ഥികളുടെ നഗ്നരംഗങ്ങള്‍ അധ്യാപകന്റെ ക്യാമറയില്‍ ഉണ്ടായിരുന്നു

അടിവസ്ത്രങ്ങള്‍
കുട്ടികളുടേതെന്ന് കരുതുന്ന 13 ജോഡി അടിവസ്ത്രങ്ങളും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു

ശിക്ഷ
കേസില്‍ 56 വര്‍ഷത്തെ തടവിനാണ് ഇല്ലിയോട്ടിനെ ശിക്ഷിച്ചത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications