സെക്‌സിനിടെ മുന്‍ കാമുകന്റെ പേര് പറഞ്ഞു... ഭര്‍ത്താവ് ഭാര്യയുടെ വയറ് കീറി കുടല്‍മാല പുറത്തിട്ടു
ഫ്‌ലോറിഡ: രണ്ട് പേര്‍ അത്രയും പ്രണയത്തോടെ ചെയ്യേണ്ട കാര്യമാണ് സെക്‌സ്. അതിനിടയ്ക്ക് മറ്റ് വല്ലവരുടേയും പേര് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും.. അതും മുന്‍ കാമുകന്റേയോ കാമുകിയുടേയോ പേര്...!!!
അത്തരം ഒരു കാര്യമാണ് ഫ്‌ലോറിഡയില്‍ സംഭവിച്ചത്. സെക്‌സിനിടെ മുന്‍ കാമുകന്റെ പേര് പറഞ്ഞ ഭാര്യയെ ഭര്‍ത്താവ് അതി ക്രൂരമായി വധിച്ചു. വയറ് കുത്തിക്കീറി കുടല്‍മാല പുറത്തിട്ടു.
സംഭവം നടന്നത് ഇപ്പോഴല്ല, കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍ ഇപ്പോഴാണ് ഭര്‍ത്താവ് കുറ്റസമ്മതം നടത്തിയത്. ബിയര്‍ കുപ്പികൊണ്ട് നടത്തിയ ലൈംഗിക പരീക്ഷണത്തിനിടെ ഭാര്യ കൊല്ലപ്പെടുകയായിരുന്നു എന്നായിരുന്നു ഭര്‍ത്താവ് ഇതുവരെ പറഞ്ഞിരുന്നത്.

കൊലപാതകം
ആരേയും ഞെട്ടിപ്പിക്കുന്ന ഒരു കൊലപാതകം ആയിരുന്നു അത്. ഭര്‍ത്താവ് ഭാര്യയുടെ വയറ് കീറി കുടല്‍മാല പുറത്തിട്ടു. അതും വെറുംകൈകൊണ്ട്.

സെക്‌സിനിടെ
ഫിഡല്‍ ലോപ്പസ് എന്നാണ് ഭര്‍ത്താവിന്റെ പേര്. ഭാര്യ മരിയ നേമത്ത്. സെക്‌സില്‍ ബിയര്‍ കുപ്പി ഉപയോഗിക്കുന്നതിനിടെ അത് പൊട്ടി ഭാര്യയുടെ വയറില്‍ കുത്തിക്കയറുകയായിരുന്നു എന്നാണ് ഫഡല്‍ ആദ്യം പറഞ്ഞിരുന്നത്.

സംഗതി അതല്ല
2015 ല്‍ ആയിരുന്നു സംഭവം നടന്നത്. ബിയര്‍ കുപ്പി വെറുതേ കുത്തിക്കയറിയിട്ടല്ല മരിയ മരിച്ചത് എന്ന് പോലീസിന് അപ്പോഴേ സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫിഡലിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തു.

മുന്‍ കാമുകന്റെ പേര്
സെക്‌സ് ചെയ്യുന്നതിനിടെ മരിയ തന്റെ മുന്‍ കാമുകന്റെ പേര് ഉച്ഛരിച്ചു. ഒന്നല്ല, രണ്ട് തവണ. ഇതോടെ ഫിഡലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.

മദ്യപിച്ച്
ഫിഡല്‍ നന്നായി മദ്യപിച്ചിരുന്നു. ഭാര്യ മുന്‍ കാമുകന്റെ പേര് പറഞ്ഞപ്പോള്‍ അയാള്‍ ക്ഷുഭിതനായി. ഭാര്യയെ അതി ക്രൂരമായി മര്‍ദ്ദിച്ചു. ഒടുവില്‍ ബിയര്‍ കുപ്പി പൊട്ടിച്ച് ഭാര്യയുടെ വയറില്‍ കുത്തിക്കയറ്റി.

കുടല്‍മാല
ബിയര്‍ കുപ്പികൊണ്ട് പലതവണ ഫഡല്‍ മരിയയെ കുത്തി. ഒടുവില്‍ കുടല്‍മാല തന്റെ കൈകൊണ്ട് എടുത്ത് പുറത്തിട്ടു.

കുറ്റസമ്മതം
ഒരു വര്‍ഷത്തോളം പഴയ കഥ തന്നെ ആവര്‍ത്തിച്ചെങ്കിലും ഫിഡല്‍ ഒടുവില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. അതിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications