Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ മുന്‍ഭാര്യയെ യുവാവ് പട്ടാപ്പകല്‍ കൊള്ളയടിച്ചു, കാരണം....

ദുബായ്: സുഹൃത്തിന്റെ ഭാര്യയെ കൊള്ളയടിച്ച യുവാവ് പിടിയില്‍. ദുബായിലാണ് സംഭവം . സുഹൃത്തില്‍ നിന്നും വിവാഹമോചനം നേടിയ യുവതിയെയാണ് ഒമാനിയായ യുവാവ് കൊള്ളയടിച്ചത് . യുവാവിന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഭാര്യയാണ് മോഷണത്തിന് ഇരയായ യുവതി .

വിവാഹ മോചനം നേടിയെങ്കിലും യുവതിയ്ക്ക് മുന്‍ഭര്‍ത്താവിന്റെ വീട്ടുകാരുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ ഭര്‍ത്താവിന്റെ പിതാവിനൊപ്പം ഒരു ഫ്‌ളാറ്റിന്റെ കരാര്‍ അനസാനിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് യുവതി പോയത്. 8000 ദിര്‍ഹവും ഇവരുടെ ബാഗില്‍ ഉണ്ടായിരുന്നു .

Crime

ഇവരുടെ കൈവശം പണം ഉണ്ടെന്ന് മനസിലാക്കിയാണ് ഒമാനി യുവാവ് മോഷണത്തിന് ഇറങ്ങിയത്. കത്തി കാട്ടി ഹാന്‍ഡ് ബാഗ് തട്ടിയെടുത്ത ശേഷം ഇയാളും സഹായിയും മുങ്ങി . പക്ഷേ യുവാവിനെ സുഹൃത്തിന്റെ പിതാവ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി . ഷാര്‍ജയിലേയ്ക്ക് കടന്ന യുവാവിനെ പിന്നീട് ദുബായില്‍ എത്തിയ്ക്കുകയായിരുന്നു . മോഷ്ടിച്ച പണത്തില്‍ നിന്നും 500 ദിര്‍ഹം ഇയാള്‍ സഹായിക്ക് നല്‍കി. കേസില്‍ വിചാരണ പുരോഗമിയ്ക്കുകയാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+