ഇ-സിഗരറ്റ് വായില്‍ വച്ച് പൊട്ടിത്തെറിച്ചു, യുവാവിന് പല്ലുകള്‍ നഷ്ടമായി, മുഖം വികൃതമായി
ബെര്‍ലിന്‍: ഇ-സിഗരറ്റ് വായ്ക്കുള്ളില്‍ വച്ച് പൊട്ടിത്തെറിച്ചു. ഇരുപതുകാരന്റെ പല്ലുകള്‍ നഷ്ടമാവുകയും മുഖം വികൃതമാവുകയും ചെയ്തു. ജര്‍മ്മനിയിലെ കൊളോഗ്നയിലാണ് സംഭവം. സിഗരറ്റിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. ദ ലോക്കല്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇ- സിഗരറ്റിനുള്ളിലെ ബാറ്ററി യുവാവിന്റെ വായില്‍ വച്ച് പൊട്ടിത്തെറിച്ചു. ഇതോടെ ഏഴില്‍ അധികം പല്ലുകള്‍ യുവാവിന് നഷ്ടമായി. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ യുവാവിന്റെ പല്ലുകള്‍ പുറത്തേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു.ചില പല്ലുകള്‍ ഇളകിയ നിലയിലുമാണ്. സിഗരറ്റ് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് മുഖത്തിനും സാരമായി പരിക്കേറ്റു.

2.6 ദശലക്ഷം ഉപഭോക്താക്കളാണ് ഇ-സിഗരറ്റുകള്‍ക്ക് ഉള്ളത്. പൊതുവെ സുരക്ഷിതമെന്നാണ് ഇവയെ കരുതിയിട്ടുള്ളത്. പുകയിലവലിയില് നിന്ന് രക്ഷ നേടാന്‍ ആഗ്രഹിയ്ക്കുന്നവരും ഇ-സിഗരറ്റുകള്‍ ഉപയോഗിയ്ക്കാറുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications