Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യഭാഗചിത്രം സമ്മാനമായി ഭാര്യയ്ക്ക് അയച്ചു,ലഭിച്ചത് മകള്‍ക്ക്,പിന്നെ തൊലിയുരിയുന്ന കാര്യം...

ബ്രൈറ്റണ്‍: പ്രണയ ദിനത്തില്‍ ഭാര്യയ്ക്ക് അയച്ച സന്ദേശം ആളുമാറി ലഭിച്ചത് മകള്‍ക്ക്. ഈ പ്രണയദിന സമ്മാനം കണ്ട് മകളുടെ തൊലിയുരിഞ്ഞു പോയി എന്നു തന്നെ പറയാം. തന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രം പ്രണയദിന സമ്മാനമായി അയച്ചു കൊടുത്തതാണ് മകളെ ഞെട്ടിച്ചത്.

എന്നാല്‍ ഇത് ഷെയര്‍ ചെയ്ത് ഈ അബദ്ധം മകള്‍ ആഘോഷിക്കുകയും ചെയ്തു. ബ്രൈറ്റണ്‍ സ്വദേശിയായ യുവാവാണ് ഭാര്യയ്ക്ക് പ്രണയദിന സമ്മാനമായി അയച്ചു കൊടുത്ത ചിത്രം പതിനെട്ടുകാരിയാ റോബിന്‍ മിലെന് ലഭിച്ചത്.

porn

ഹാപ്പി വാലന്റെന്‍സ് ഡെ എന്ന് രേഖപ്പെടുത്തിയ ചിത്രം ഇപ്പോള്‍ സ്‌നാപ് ചാറ്റില്‍ വൈറലായി കഴിഞ്ഞു. മര്‍മ പ്രധാന ഭാഗം മറച്ചുക്കൊണ്ടാണ് മകള്‍ പിതാവിന് സംഭവിച്ച അബദ്ധം ആഘോഷിച്ചത്.

ചിത്രം ലഭിച്ച ഉടനെ മകള്‍ പിതാവിന് മറുപടി കൊടുക്കുകയും ചെയ്തു. താങ്കളുടെ സ്‌നാപ് ചാറ്റ് അനുയോജ്യമല്ലെന്ന് മകള്‍ മറുപടി പറഞ്ഞു. ഇതോടെ പിതാവ് സോറി പറഞ്ഞെങ്കിലും ഈ അബദ്ധം ഒന്നര ദശലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+