2വര്‍ഷം മുന്‍പ് 'മരിച്ച' ഭാര്യ ടിവി പരിപാടിയില്‍, ഭര്‍ത്താവ് ഞെട്ടി, സിനിമയെ വെല്ലുന്ന സംഭവം
റാബത്ത്: രണ്ട് വര്‍ഷം മുമ്പ് മരിച്ച ഭാര്യയെ ജീവനോടെ ടെലിവിഷന്‍ പരിപാടിയില്‍ കണ്ട യുവാവ് ഞെട്ടി. മൊറോക്കോയിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ നടന്നത്. 2014ലാണ് വാഹപാനപകടത്തില് യുവാവിന് ഭാര്യയെ നഷ്ടമായത്. കാസബ്ളാന്കയിലെ ഒരു ആശുപത്രിയിലുള്ള ഡോക്ടര്‍മാരാണ് യുവതിയുടെ മരണം സ്ഥിരീകരിച്ചത് .
ആശുപത്രി അധികൃതര്‍ നല്കിയ മൃതദേഹം യുവാവ് സംസ്ക്കരിയ്ക്കുകയും ചെയ്തു . ഭാര്യയുടെ മരണത്തില്‍ ദുഖിതനായി കഴിയവെയാണ് 2016ല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ യുവാവിന്റെ മരിച്ച ഭാര്യയെ ചില സുഹൃത്തുക്കള്‍ കാണുന്നത് . നഷ്ടപ്പെട്ട് പോയ കുടുംബാംഗങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ടെലിവിഷന്‍ പരിപാടിയിലാണ ്യുവതി പ്രത്യക്ഷപ്പെട്ടത് .

രണ്ട് വര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ തിരഞ്ഞായിരുന്നു യുവതിയുടെ വരവ് . ഭര്‍ത്താവിന്റെ പേരും മേല്‍വിലാസവും യുവതിയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചാനല്‍ പരിപാടിയിലൂടെ പറയുകയും ചെയ്തു. ഭര്‍ത്താവും ഭാര്യയും രണ്ട് വര്‍ഷത്തിന് ശേഷം ഒന്നിച്ചു . പക്ഷേ അന്ന് ഭാര്യയെന്ന് തെറ്റിദ്ധരിച്ച് സംസ്ക്കരിച്ച സ്ത്രീ ആരാണെന്ന് ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല .
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications