മൃഗത്തിനെ കശാപ്പ് ചെയ്യുന്നത് പോലെ സ്വന്തം മകനെ കശാപ്പ് ചെയ്ത ക്രൂരനായ അറബി, ഞെട്ടിപ്പോകും
റിയാദ്: മൃഗത്തിനെ കശാപ്പ് ചെയ്യുന്ന ലാഘവത്തോടെ സ്വന്തം മകനെ കശാപ്പ് ചെയ്ത അറബി യുവാവ് മാധ്യമങ്ങളില്‍ നിറയുന്നു. 10 വയസുള്ള മകനെയാണ് വളരെ സ്‌നേഹത്തോടെ കൂട്ടിക്കൊണ്ട് പോയി യുവാവ് കൊന്നത്. ഇയാള്‍ മാനസിക രോഗിയാണെന്ന് സംശയിക്കുന്നുവെങ്കിലും സ്ഥിരീകരണം ലഭ്യമല്ല.
സ്‌കൂള്‍ വിട്ട് മകന്‍ എത്തുന്ന് വരെ അറബി കാത്തിരുന്നു. അതിന് ശേഷമാണ് സ്‌നേഹം നടിച്ച് കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. തുടര്‍ന്നായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം.

കാത്തിരുന്നു
പത്ത് വയസുള്ള മകന്‍ സ്‌കൂള്‍ വിട്ട് എത്തുന്നത് വരെ അറബി കാത്തിരുന്നു

സ്നേഹത്തോടെ
വളരെ സ്നേഹത്തോടെ കുട്ടിയേയും കൂട്ടി ഇയാള്‍ പുറത്തേയ്ക്ക് പോയി. പോകുന്പോള്‍ അടുക്കളയില്‍ നിന്നും ഒരു വലിയ കറിക്കത്തിയും ഇയാള്‍ കരുതിയിരുന്നു.

വിജനമായ സ്ഥലത്ത്
വിജനമായ സ്ഥലത്ത് കുട്ടിയെ എത്തിച്ചു

കഴുത്ത് മുറിച്ചു
കുട്ടിയെ വളരെ സ്നേഹത്തോടെ കൊണ്ടുപോയ അറബി വിജനമായ സ്ഥലത്ത് വച്ച് കുട്ടിയുടെ കഴുത്ത് മുറിച്ചു. രക്തത്തില്‍ കുളിച്ച് പിടയുന്ന കുട്ടിയെ ഏറെ നേരം നോക്കി നിന്നു

കണ്ടെടുത്തു
കുട്ടിയുടെ മൃതദേഹം പൊലീസ് പിന്നീട് കണ്ടെടുത്തു

മാനസിക രോഗി
അറബി മാനസികരോഗിയാണെന്ന് സംശയിക്കുന്നുണ്ട്. ഇയാള്‍ മാനസികാരോഗ്യാശുപത്രിയില്‍ പോകുന്നത് അയല്‍ക്കാരും ശ്രദ്ധിച്ചിരുന്നു.












Click it and Unblock the Notifications