മുലക്കണ്ണുകളും ലിംഗവും ലക്ഷങ്ങള്‍ മുടക്കി ഛേദിക്കും..! ഇതുവരെ നൂറിലധികം പ്ലാസ്റ്റിക് സര്‍ജറികള്‍..!
കാലിഫോര്‍ണിയ: സൗന്ദര്യം കൂട്ടാന്‍ സിനിമാ താരങ്ങളടക്കം പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാകാറുണ്ട്. ഭിന്നലിംഗക്കാര്‍ ലിംഗമാറ്റം ചെയ്യുന്നതും സാധാരണം. എന്നാലീ കാലിഫോര്ണിയക്കാരന് ചെയ്തത് കേട്ടാല്‍ ഞെട്ടും.
Read Also: സൗദി പൗരന് ഇന്ത്യക്കാരന്റെ ജീവന് രക്ഷിക്കാന്‍ നല്‍കിയത് 2.2 കോടി..!! അതും അപരിചിതന്..!!
Read Also: മലയാള താരങ്ങള്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ച് വേഷങ്ങള്‍ വാഗ്ദാനം ചെയ്തു..! നടിയുടെ വെളിപ്പെടുത്തല്‍ !!
ലക്ഷങ്ങള്‍ മുടക്കി നിരവധി പ്ലാസ്റ്റിക് സര്‍ജറികളാണ് ഇയാള്‍ ചെയ്തത്. അതും ഒരു ട്രാന്‍സ് ജെന്‍ഡര്‍ ആകാന്‍ വേണ്ടി.

കാലിഫോര്‍ണിയയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് 22കാരനായ വിന്നി ഓഹ്. ഇതിനകം നൂറ്റിപ്പത്തോളം പ്ലാസ്റ്റിക് സര്‍ജറികളാണ് ഇയാല്‍ നടത്തിയിരിക്കുന്നത്. ലക്ഷ്യം ഒന്നുമാത്രം. ഭിന്നലിംഗക്കാരനായുള്ള രൂപപരിണാമം.

വന്‍തുകയാണ് പ്ലാസ്റ്റിക് സര്‍ജറികള്‍ക്കായി ഇയാള്‍ ചിലവാക്കിയിട്ടുള്ളത്. ഏകദേശം അന്‍പതിനായിരം ഡോളര്‍. അതായത് മുപ്പത്തിമൂന്ന് ലക്ഷം രൂപ.

ഇനി ഇയാള്‍ തന്റെ ജനനേന്ദ്രിയവും മുലക്കണ്ണുകളും പൊക്കിള്‍ക്കൊടിയും നീക്കം ചെയ്യാനാണ് ഒരുങ്ങുന്നത്. ഇതിനായി ലക്ഷങ്ങളാണ് ചിലവ് വരിക. എങ്ങനേും ആ ശസ്ത്രക്രിയ കൂടി നടത്താനുള്ള ശ്രമത്തിലാണ് ഇയാള്‍.

തനിക്ക് സ്ത്രീ ആയോ പുരുഷനായോ ജീവിക്കാന്‍ താല്പര്യമില്ലെന്നാണ് ഇയാള്‍ പറയുന്നത്. പതിനേഴാം വയസ്സ് മുതല്‍ ശരീരത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് ഈ യുവാവ്. മോഡലും എല്‍ജിബിടി ആക്ടിവിസ്റ്റും കൂടിയാണ് വിന്നി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications