വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയുടെ മുഖം വികൃതമാക്കി, വീഡിയോ
റാബത്ത്: വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം . മൊറോക്കയിലാണ് 18കാരിയായ പെണ്‍കുട്ടിയുടെ മുഖത്ത് ഭര്‍ത്താവ് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത് . 21 വെട്ടുകളാണ് പെണ്‍കുട്ടിയുടെ മുഖത്ത് ഏറ്റത് .
ഏറെ നാളായി ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടാന്‍ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് മോചനം ആവശ്യപ്പെട്ടത് . ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞത് . അമീമ അല്‍മൂസ് എന്നാണ് പെണ്‍കുട്ടിയുടെ പേര് .

എന്നാല്‍ ഭര്‍ത്താവിന്റെ മറുപടി അതിക്രൂരമായ മര്‍ദ്ദനമായിരുന്നു . പെണ്‍കുട്ടിയെ കറിക്കത്തി കൊണ്ട് മുഖത്ത് തലങ്ങും വിലങ്ങും വെട്ടി . 21 വെട്ടുകളാണ് ഇത്തരത്തില്‍ മുഖത്തേറ്റത്. ഏറെ നേരം വേണ്ടി വന്നു മുറിവുകള്‍ തുന്നി ചേര്‍ക്കാനെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു .
സംഭവത്തിന് ശേഷം യുവതിയെ അനുനയിപ്പിയ്ക്കാനും തനിയ്ക്കെതിരായ കേസുകള്‍ പിന്‍വലിയ്ക്കാനും ആവശ്യപ്പെട്ട് ഭര്‍ത്താവ് രംഗത്തെത്തിയിട്ടുണ്ട് . എന്നാല്‍ തനിയ്ക്ക് വിവഹമോചനം വേണമെന്നും കേസുകള്‍ പിന്‍വലിയ്ക്കില്ലെന്നും യുവതി പറയുന്നു .
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications