സുഹൃത്തിന്റെ കാറില്‍ നിന്നും 1500 ദിര്‍ഹം മോഷ്ടിച്ച യുവാവ് പിടിയില്‍, മലയാളി?
റാസല്‍ ഖൈമ: സുഹൃത്തിന്റെ കാറില്‍ നിന്നും 1500 ദിര്‍ഹം മോഷ്ടിച്ച യുവാവ് പിടിയില്‍. മോഷണക്കുറ്റം നിഷേധിച്ചെങ്കിലും സിസിടിവിയില്‍ മോഷണ നടത്തിയതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു. ഇതോടെ കുറ്റം സമ്മതിയ്ക്കുകയല്ലാതെ യുവാവിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
റാസല്‍ ഖൈമയിലെ ഒരു ജിമ്മില്‍ വച്ചാണ് യുവാവിനെ സുഹൃത്ത് കബളിപ്പിച്ചത്. യുവാവിന്റെ ബാഗില്‍ നിന്നും സൂത്രത്തില്‍ കാറിന്റെ കീ ഇയാള്‍ സ്വന്തമാക്കി. തുടര്‍ന്ന് താഴെയെത്തി കാറില്‍ നിന്നും 1500 ദിര്‍ഹം മോഷ്ടിച്ചു.

പക്ഷേ മോഷണക്കുറ്റം ഇയാള്‍ ആദ്യം സമ്മതിച്ചതേയില്ല. യുവാവിന്റെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസിനെ സിസിടിവി ദൃശ്യങ്ങള്‍ സഹായകമായത്. ഈ ദൃശ്യങ്ങള്‍ കാട്ടിയതോടെ കുറ്റം സമ്മതിയ്ക്കുകയല്ലാതെ സുഹൃത്തിന് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.
രണ്ട് പേരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ രാജ്യമേതാണെന്ന് വ്യക്തമല്ല. എന്തായാലും മോഷണം പുറത്തായതോടെ സുഹൃത്തുക്കള്‍ പിണങ്ങി പിരിഞ്ഞു പോകാനാണ് സാധ്യത.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications