Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോയ്‌ലറ്റില്‍ വീണ ഫോണെടുക്കാന്‍ ശ്രമിച്ചു, പണി യുവാവിനെ തേടിയെത്തി

നോര്‍വെ: സുഹൃത്തിന്റെ ഫോണെടുക്കാന്‍ പബ്ലിക്ക് ടോയ്‌ലറ്റിലിറങ്ങിയ ആളെ രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്‌സ്. സുഹൃത്തിന്റെ ഫോണ്‍ ടോയ്‌ലറ്റില്‍ വീണതിനെ തുടര്‍ന്ന് സഹായിക്കാനെത്തിയ കാറ്റോ ബേണ്‍സ്റ്റണ്‍ ലാര്‍സനാണ് സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിപ്പോയത്.

ഓട്ട്ഹൗസിലെ സെപ്റ്റിക് ടാങ്കിലേക്ക് ഇറങ്ങിയ ഇയാള്‍ക്ക് ടോയ്‌ലറ്റ് സീറ്റ് വഴി തിരിച്ചുകയറാന്‍ കഴിയാതിരുന്നതോടെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ആദ്യം വീണുപോയ ഫോണ്‍ കമ്പുകൊണ്ടെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇത് ഫലിക്കാതായതോടെ യുവാവ് സാഹസം കാണിക്കുകയായിരുന്നു.

mobileapp

വര്‍ഷത്തിലൊരിക്കല്‍ മാത്രം വൃത്തിയാക്കുന്ന ടാങ്കിലാണ് യുവാവ് കുടുങ്ങിയത്. എന്നാല്‍ ഈ സാഹസങ്ങളൊക്കെ കാണിച്ചെങ്കിലും നഷ്ടപ്പെട്ട ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+