ദിവസം അഞ്ച് തവണ സെക്സ് വേണമെന്ന് പ്രതിശ്രുത വധു;ഈ പ്രായത്തില്‍ പറ്റില്ലെന്ന് വരന്...ഇതെന്തൊരു ലോകം
ദിവസവും ആറ് തവണ സെക്സ് ചെയ്യണം എന്ന് പ്രതിശ്രുതവധു അന്ത്യശാസനം നല്‍കിയെന്നാണ് ടേറ്റ് എന്ന വരന് പറഞ്ഞത്.
ന്യൂയോര്‍ക്ക്: വിവാഹം, പ്രണയം, രതി... ഇതെല്ലാം ഓരോരുത്തരുടേയും സ്വകാര്യതയാണ്. അത് പരസ്യമായ ചര്‍ച്ചയ്ക്ക് വക്കുന്നതിനോട് താത്പര്യം ഇല്ലാത്തവരാണ് നമ്മള് മലയാളികള്‍. എന്നാല്‍ അമേരിക്കയിലൊന്നും കാര്യങ്ങള്‍ ഇങ്ങനെയല്ല കേട്ടോ...
തന്റെ പ്രതിശ്രുതവധുവിന്റെ അമിത ലൈംഗികാസക്തിയെ കുറിച്ച് ടിവി ഷോയില്‍ വധുവിന്റെ മുന്നില്‍ വച്ച് തന്നെ പൊട്ടിത്തെറിച്ച സംഭവമാണ് ഇപ്പോള്‍ വലിയ വാര്‍ത്ത ആയിരിക്കുന്നത്. ചെറുതൊന്നും അല്ല പ്രശ്നം.
ദിവസവും ആറ് തവണ സെക്സ് ചെയ്യണം എന്ന് പ്രതിശ്രുതവധു അന്ത്യശാസനം നല്‍കിയെന്നാണ് ടേറ്റ് എന്ന വരന് പറഞ്ഞത്. ഏഞ്ചല്‍ എന്ന പ്രതിശ്രുത വധു തന്നെ ചതിക്കുകയാണെന്നും പറഞ്ഞു. ഇതിനിടയില്‍ ഇയാളുടെ മുന്‍ ഭാര്യയെ കുറിച്ചും പരാമര്‍ശം വന്നു.
അമേരിക്കയിലെ പ്രമുഖ ചാനല്‍ ആയ എന്‍ബിസി ടിവിയിലെ ദി മുറേ ഷോയില്‍ ആയിരുന്നു എല്ലാം സംഭവിച്ചത്.

ടേറ്റും ഏഞ്ചലും
ടേറ്റ് വിവാഹ മോചിതനാണ്. ഏഞ്ചലിനെ വിവാഹം കഴിയ്ക്കാന്‍ ഉറപ്പിച്ചിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് തന്നെയാണ് താമസം. അപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതും.

കാമഭ്രാന്തി
ഏഞ്ചല്‍ ഒരു കാമഭ്രാന്തിയാണെന്നാണ് ടേറ്റ് ആരോപിക്കുന്നത്. ദിവസവും അഞ്ചും ആറും തവണ സെക്സ് ചെയ്യണം എന്നാണത്രെ ഏഞ്ചല്‍ ആവശ്യപ്പെടുന്നത്.

ടേറ്റ് ആ സത്യം പറഞ്ഞു
ടിവി ഷോയുടെ ഇടയില്‍ ടേറ്റ് ആ സത്യവും വെളിപ്പെടുത്തി. തനിക്ക് പ്രായം 52 വയസ്സാണ്. ഈ പ്രായത്തില്‍ ഏഞ്ചല്‍ പറയുന്നതുപോലെയൊക്കെ ചെയ്യാന്‍ പറ്റുമോ എന്നാണ് ചോദ്യം.

ശ്രമിക്കുന്നുണ്ട്
തന്നെക്കൊണ്ട് കഴിയുന്നതുപോലെയൊക്കെ ഏഞ്ചലിന തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ടേറ്റിന്റെ വാദം. അവതാരകയായ മുറേയോട് ടേറ്റ് എല്ലാം വിശദീകരിക്കുന്നുണ്ട്.

വേറെ ആളെ കണ്ടെത്തും
ദിവസം അഞ്ച് തവണയെങ്കിലും സെക്സ് ചെയ്യാന്‍ പറ്റില്ലെങ്കില്‍ താന്‍ വേറെ ആളെ കണ്ടെത്തും എന്ന് ഏഞ്ചല്‍ ടേറ്റിന് അന്ത്യശാസനവും നല്കിയത്രെ. എന്തൊരു കഷ്ടമാണെന്ന് നോക്കൂ!!!

മുന്‍ ഭാര്യ
ഈ പ്രശ്നങ്ങളൊക്കെ നടക്കുമ്പോള്‍ ടേറ്റ് തന്റെ മുന്‍ ഭാര്യയുമായും ബന്ധം തുടര്‍ന്നിരുന്നു എന്നാണ് ഏഞ്ചല്‍ ആരോപിച്ചത്. എന്നാല്‍ ഏഞ്ചല്‍ ചതിക്കുകയാണെന്ന് കരുതിയാണ് താന്‍ അങ്ങനെ ചെയ്തത് എന്നായിരുന്നു ടേറ്റിന്റെ വിശദീകരണം.

ഏഞ്ചലിനെ കുറിച്ച്
ഏഞ്ചലിനെ കുറിച്ച് ടേറ്റിന് ഇനിയും ഉണ്ട് ആക്ഷേപങ്ങള്‍. അവള് ഫുള്‍ ടൈം ഫോണും ചെവിയില്‍ വച്ചാണ് നടപ്പ് എന്നാണ് ആക്ഷേപം. ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ ആര്‍ക്കോ മെസേജ് അയക്കുന്നത് കണ്ടെത്തിയെന്നും ടേറ്റ് ആരോപിച്ചു.

നിഷേധിച്ചില്ല
മുഴുവന്‍ സമയത്തും ഉള്ള ഫോണ്‍ വിളിയും പാതിരാത്രിയിലെ സന്ദേശം അയക്കലും ഒന്നും നഏഞ്ചല് നിഷേധിച്ചില്ല. അത് സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ആണ് എന്നാണ് വാദം.

നുണപരിശോധന
ദ മോറി ഷോയില്‍ നുണപരിശോധന യന്ത്രവും ഉണ്ട്. ഒടുവില്‍
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications