കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം അടിച്ച സമ്മാനം 1000 താഴെ , അതേ പണം കൊണ്ട് വീണ്ടും ലോട്ടറി; കിട്ടിയത് കോടികള്‍

Google Oneindia Malayalam News

ലോട്ടറി എടുത്താല്‍ അടിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ചിലര്‍ക്ക് വന്‍ തുക അടിക്കും ചിലര്‍ക്കാണെങ്കില്‍ ഒന്നും അടിക്കില്ല, ചിലര്‍ക്ക് ചെറിയ തുക അടിക്കും. അതൊക്കെ ഓരോ ആളുടേയും ഭാഗ്യം പോലയിരിക്കും.. ഇനി പറയാന്‍ പോകുന്നത് ഒരു ഭാഗ്യവാനെക്കുറിച്ചാണ്., ഒരുപക്ഷേ ലോകത്ത് തന്നെ ഇത്തരം ഭാഗ്യം അപൂര്‍വ്വം പേര്‍ക്കേ ലഭിക്കുകയുള്ളൂ...

എന്നും ലോട്ടറി എടുക്കുന്ന ഒരു 48കാരന്‍, പലപ്പോഴും ചെറിയ ചെറിയ തുകയൊക്കെ കിട്ടാറുണ്ട്.. അങ്ങനെ അദ്ദേഹം എടുത്ത ഒരു ടിക്കറ്റിന് ആയിരത്തില്‍ താഴെ തുക സമ്മാനമായി കിട്ടി..അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലല്ലോ .. അതുകൊണ്ട്, അടുത്തൊരു ലോട്ടറി കൂടി എടുത്തു.

1

പക്ഷേ അവിടെയായിരുന്നു അദ്ദേഹത്തിന്റെ ഭാഗ്യം. ആയിരം രൂപ പോലും തികച്ചും കിട്ടാത്ത സമ്മാനത്തുകയില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ചത് കോടികള്‍. അടിച്ച തുക കേട്ട് അദ്ദേഹത്തിന് തന്നെ വിശ്വസിക്കാന്‍ ആയില്ല. ഭാഗ്യം വരുന്ന ഓരോ വഴി....

ജനുവരി 1 മുതല്‍ 18-25 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സൗജന്യമായി കോണ്ടം! സ്ഥലമറിയാന്‍ ക്യൂജനുവരി 1 മുതല്‍ 18-25 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സൗജന്യമായി കോണ്ടം! സ്ഥലമറിയാന്‍ ക്യൂ

2

ഒരു മിഷിഗണ്‍ക്കാരനാണ് തന്റെ ലോട്ടറി ടിക്കറ്റില്‍ നിന്ന് ലഭിച്ച 10 ഡോളർ അതേ ഗെയിമില്‍ മറ്റൊരു ടിക്കറ്റ് വാങ്ങാന്‍ ഉപയോഗിക്കുകയും $500,000 ജാക്ക്‌പോട്ട് നേടുകയും ചെയ്തത്. മാനിസ്റ്റീയിലെ സൈപ്രസ് സ്ട്രീറ്റിലെ വെസ്കോ ഗ്യാസ് സ്റ്റേഷനിൽ നിന്ന് ദി പെർഫെക്റ്റ് ഗിഫ്റ്റ് സ്ക്രാച്ച്-ഓഫ് ടിക്കറ്റ് വാങ്ങി $10 സമ്മാനം ലഭിച്ചതായി 48 കാരനായ മാനിസ്റ്റീ കൗണ്ടി മിഷിഗൺ ലോട്ടറി അധികൃതരോട് പറഞ്ഞു.

3

അടിച്ച തുക കൊണ്ട് മറ്റൊരു ടിക്കറ്റ് എടുത്തുവെങ്കിലും അതിന് ഇത്ര വലിയ സമ്മാനം അടിക്കുമെന്നൊന്നും ഇദ്ദേഹം കരുതിയില്ല, അതുകൊണ്ട് തന്നെ അടിച്ച തുക കണ്ട് അദ്ദേഹം വിശ്വസിച്ചതുമില്ല. കുറേ നേരം കഴിഞ്ഞതാണ് തനിക്ക് ഇത്രയും വലിയ തുക സമ്മാനം ലഭിച്ച കാര്യം അദ്ദേഹം മനസ്സിലാക്കുന്നത്.

4

"ഞാൻ ദി പെർഫെക്റ്റ് ഗിഫ്റ്റ് ഇറങ്ങിയതിന് ശേഷം കുറച്ച് കളിച്ചു, അവിടെയും ഇവിടെയും കുറച്ച് വിജയിച്ചു," താരം പറഞ്ഞു. "ഞാൻ ഒരു ടിക്കറ്റിന് $10 നേടി, അതിനാൽ എന്റെ വിജയങ്ങൾ മറ്റൊന്ന് വാങ്ങാൻ ഞാൻ ഉപയോഗിച്ചു.

5

ടിക്കറ്റ് സ്ക്രാച്ച് ചെയ്ത് നോക്കിയപ്പോൾ, എനിക്ക് $500,000 ലഭിച്ചുവെന്ന് കണ്ടു ' പക്ഷേ ഇത് യഥാർത്ഥമാണോ എന്ന് എനിക്ക് മനസ്സിലാക്കാൻ‌ ആയില്ല?' ഞാൻ വായിച്ചത് ശരിയാണെന്ന് ഉറപ്പാക്കാൻ എന്റെ കാമുകി ടിക്കറ്റ് പരിശോധിച്ചു. ലഭിച്ച തുക കൊണ്ട് യാത്ര ചെയ്യാനുള്ള പദ്ധതിയിലാണ് ഇദ്ദേഹം...

English summary
man used his lottery winning cash prize to buy another lottery, and he won $500,000 for that ticket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X