യുവാവ് കാമുകിയുടെ വികലാംഗയായ കുട്ടിയെ മദ്യം നല്കി കൊന്നു
യുവാവ് കാമുകിയുടെ വികലാംഗയായ മകനെ മദ്യം നല്കി കൊന്നു. പതിമൂന്നു വയസ്സുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാല്ക്കുപ്പിയില് വോഡ്ക കലര്‍ത്തിയാണ് യുവാവ് കുട്ടിയെ കൊന്നത്. 2014 ഓഗസ്ത് 22നാണ് വാള്‍ട്ടര്‍ റിച്ചടേഴ്സ് എന്ന 38കാരന് കാമുകിയുടെ മകനെ കൊല്ലപ്പെടുത്തുന്നത്.
പതിമൂന്നുകാരനായ ഐസക് റോബിറ്റൈലും അമ്മയും ഒരുമിച്ചായിരുന്നു താമസം. സംഭവത്തില്‍ റിച്ചടേഴ്സിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. വാദങ്ങള്‍ക്കുശേഷം ഇയാള്‍ക്ക് മൂന്നു വര്‍ഷം തടവാണ് കോടതി വിധിച്ചത്. കുട്ടിക്ക് കണ്ണു കാണാനോ, ചെവി കേള്‍ക്കാനോ എഴുന്നേറ്റ് നടക്കാനോ, ഭക്ഷണം കഴിക്കാനോ സാധിക്കില്ലായിരുന്നുവെന്നാണ് അഭിഭാഷകന് വ്യക്തമാക്കിയത്.

ട്യൂബ് വഴിയാണ് ആഹാരങ്ങള്‍ നല്‍കിയിരുന്നത്. ട്യൂബ് വഴി ഞരമ്പില്‍ കൂടി വോഡ്ക കടത്തിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന കുറ്റം റിച്ചടേഴ്സ് സമ്മതിക്കുകയും ചെയ്തിരുന്നു. അമ്മ അറിഞ്ഞു കൊണ്ടാണ് കൊല നടന്നതെന്നും പ്രതിഭാഗം അഭിഭാഷകന് വ്യക്തമാക്കിയിരുന്നു.
കുട്ടിയുടെ അമ്മയായ മെലിസ്സ റോബിറ്റൈലിനെ രണ്ടാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റിച്ചടേഴ്സിനു ആദ്യം 18മാസം തടവാണ് വിധിച്ചിരുന്നത്. എന്നാല്‍, കോടതി പിന്നീട് ശിക്ഷ മൂന്നു വര്‍ഷമാക്കുകയായിരുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications