Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ഭാര്യയെ സംശയം; രണ്ടുംകല്‍പിച്ച് അത് ചെയ്യാന്‍ നോക്കി, റോസാപ്പൂവില്‍ ഒരുപണി; ഇപ്പോള്‍ ജയിലില്‍

തന്റെ മുന്‍ഭാര്യ എന്താണ് ചെയ്യുന്നതെന്നറിയാന്‍ ഇയാള്‍ കാണിച്ച വിദ്യ ഇയാള്‍ക്ക് തന്നെ പണിയായി

love312

സംശയ രോഗം എന്നുപറയാറില്ല. കാമുകികാമുകന്‍മാര്‍ക്കിടയിലും ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലും ഒക്കെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇതൊന്ന് മാത്രം മതി.

ഒരിക്കല്‍ സംശയം തോന്നാന്‍ തുടങ്ങിയാല്‍ അത് അങ്ങനെ തുടരും. ഇനി പറയാന്‍ പോകുന്നത് മുൻഭാര്യയെ സംശയമുള്ള ഭര്‍ത്താവ് ചെയതുകൂട്ടിയ കാര്യങ്ങളെക്കുറിച്ച്. എന്നാൽ ഏറെ നാൾ ഇയാൾക്ക് ഇയാളുടെ ഈ പരിപാടി തുടരjാൻ സാധിച്ചില്ല, ഇയാളെ പോലീസ് പിടികൂടിf. സംഭവം ഇങ്ങനെ..

മുൻ ഭാര്യ എന്താണ് ചെയ്യുന്നത്...

മുൻ ഭാര്യ എന്താണ് ചെയ്യുന്നത്...

തന്റെ മുന്‍ഭാര്യ എന്താണ് ചെയ്യുന്നതെന്നറിയാന്‍ ഇയാള്‍ കാണിച്ച വിദ്യ ഇയാള്‍ക്ക് തന്നെ പണിയായി യുഎസിലാണ് സംഭവം. ഭാര്യയുമായി ഡിവോഴ്‌സ് ആയി ഇദ്ദേഹം ഭാര്യ എന്താണ് ചെയ്യുന്നതെന്നറിയാന്‍ ഭാര്യയുടെ കാറിനകത്ത് ഒരു പണി ചെയ്തു. ആപ്പിള്‍ എയര്‍ടാഗ് കൊണ്ടാണ് ഇയാള്‍ പണി വെച്ചത്. ഇത് ഒരു ട്രാക്കിംഗ് ഉപകരണം ആണ്. ഇത് ഒരു പ്രധാന ഫൈന്‍ഡറായി ഉപയോഗിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് ആപ്പിള്‍ പറയുന്നു.

റോസാപ്പൂക്കൾ കൊണ്ട്...

റോസാപ്പൂക്കൾ കൊണ്ട്...

മുൻ ഭര്‍ത്താവ് തന്റെ മുന്‍ ഭാര്യ എന്താണ് ചെയ്യുന്നത് എന്നറിയാന്‍ വേണ്ടി ആപ്പിളിന്റെ എയർടാ​ഗ് ഇവരുടെ കാറില്‍ വെച്ചു..റോസാപ്പൂക്കള്‍ ഇടാന്‍ എന്ന രൂപേണയാണ് ഇത് വെച്ചത്. എന്നാല്‍ താന്‍ ഭാര്യയെ പിന്തുടരാന്‍ വേണ്ടിയിട്ടല്ല, അവരേയും കുട്ടികളേയും കാണാനാണ് അങ്ങനെ ചെയ്തതെന്നാണ് പറയുന്നത്. മോട്ടോർ വാഹനത്തിന്റെ ഇലക്ട്രോണിക് ട്രാക്കിംഗ്" എന്ന കുറ്റത്തിന് കാർലോസ് അറ്റ്കിൻസിനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു.

 ഇത് അങ്ങനെ ചെയ്യാനല്ല...

ഇത് അങ്ങനെ ചെയ്യാനല്ല...

ആളുകളുടെയോ മറ്റൊരാളുടെയോ സ്വത്ത് ട്രാക്ക് ചെയ്യാനല്ല, അവരുടെ സ്വകാര്യ വസ്‌തുക്കൾ കണ്ടെത്തുന്നതിന് ആളുകളെ സഹായിക്കാനാണ് എയർടാഗ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഏതെങ്കിലും ക്ഷുദ്ര ഉപയോഗത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു," ആപ്പിൾ പ്രസ്താവനയിൽ പറഞ്ഞു.

എങ്ങനെ ഇത് തടയും..

എങ്ങനെ ഇത് തടയും..

അത് തുടർന്നു: "അനാവശ്യമായ ട്രാക്കിംഗ് വളരെക്കാലമായി ഒരു സാമൂഹിക പ്രശ്‌നമാണ്, എയർ ടാഗിന്റെ രൂപകൽപ്പനയിൽ ഞങ്ങൾ ഈ ആശങ്ക ഗൗരവമായി എടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഫൈൻഡ് മൈ നെറ്റ്‌വർക്ക് സ്വകാര്യത കണക്കിലെടുത്ത് നിർമ്മിച്ചിരിക്കുന്നത്, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നു, എന്തുകൊണ്ടാണ് ഞങ്ങൾ നവീകരിച്ചത്.. ആവശ്യമില്ലാത്ത ട്രാക്കിംഗിനെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ ആദ്യമായി സജീവമായ സിസ്റ്റം നവീകരിച്ചു."

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+