ക്രിസ്തുവിന്റെ പുനര്ജന്മം ഓസ്ട്രേലിയയില്‍? ക്രിസ്തുവെന്ന് അവകാശപ്പെട്ട് വൃദ്ധന്, കണ്ടാലോ....കാണൂ
സിഡ്നി: യേശു ക്രിസ്തുവിന്റെ പുനരവതാരം എന്ന് അവകാശപ്പെട്ട് ഓസ്ട്രേലിയക്കാരന് രംഗത്ത്. ക്വീന്‍സ് ലാന്‍ഡിലെ തൊഗൂം സ്വദേശിയായ ബ്രിയാന്‍ ലിയോനാര്‍ഡ് ഗോലിഗ്ലി മാര്‍ഷല്‍ (71) ആണ് യേശുക്രിസതുവാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.
ദ മിറര്‍, ഡെയ്ലി മെയില്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ടൂറിനിലെ തിരുക്കച്ചയാണ് തന്റെ വാദം തെളിയിക്കാന്‍ ഇദ്ദേഹം ആശ്രയിക്കുന്നത്. തിരുക്കച്ചയില്‍ പതിഞ്ഞ രൂപത്തെ അടിസ്ഥാനമാക്കിയാണ് ഇയാളുടെ പ്രചാരണം...

രണ്ടാം ജന്മം
യേശു ക്രിസ്തുവിന്റെ പുനരവതാരം എന്ന് അവകാശപ്പെട്ട് ഓസ്ട്രേലിയക്കാരന് രംഗത്ത്. ക്വീന്‍സ് ലാന്‍ഡിലെ തൊഗൂം സ്വദേശിയായ ബ്രിയാന്‍ ലിയോനാര്‍ഡ് ഗോലിഗ്ലി മാര്‍ഷല്‍ (71) ആണ് യേശുക്രിസതുവാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.

തിരുക്കച്ച
ടൂറിനിലെ തിരുക്കച്ചയാണ് തന്റെ വാദം തെളിയിക്കാന്‍ ഇദ്ദേഹം ആശ്രയിക്കുന്നത്. തിരുക്കച്ചയില്‍ പതിഞ്ഞ രൂപത്തെ അടിസ്ഥാനമാക്കിയാണ് ഇയാളുടെ പ്രചാരണം. രൂപത്തിന് തന്റെ മുഖവുമായുള്ള സാമ്യം ഇയാള്‍ ഉയര്‍ത്തിക്കാട്ടുന്നു

സന്ദേശ പ്രചാരണം
യേശുവിന്റെ പുനരവാതാരം എന്ന് അവകാശപ്പെടുന്ന ഇയാള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെയാണ് പ്രചാരണം നടത്തുന്നത്

മാര്‍പാപ്പ
ക്രിസ്തുവിന്റെ പുനരവതാരം എന്ന് വിശേഷിപ്പിച്ച് ബെനഡിക്ട് 16മന് മാര്‍പാപ്പ കത്ത് അയച്ചയതായി ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്.

ഭാര്യയും മക്കളും
ഭാര്യയും മക്കളുമുള്ള ഇദ്ദേഹത്തിന് ഒട്ടേറെ അനുയായികളുമുണ്ട്
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications