Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികൾ ലോട്ടറി അടിച്ചു.. 6 മാസം സമ്മാനത്തുക ആവശ്യപ്പെട്ടില്ല; കാരണം ഇത്

ഇപ്പോൾ എല്ലാവരും ക്രിസ്തുമസ് - ന്യൂയർ ലോട്ടറി നറുക്കെടുപ്പിൽ ബംബറിടിച്ച ഭാ​ഗ്യശാലി ആരാണെന്ന് അറിയാനാണ്. പക്ഷേ ആ ആളെ അങ്ങനൊന്നും അറിയാൻ സാധ്യതയില്ല.

തന്റെ പേര് പുറത്തുവിടരുതെന്ന് സമ്മാനം അടിച്ച ആൾ ലോട്ടറി വകുപ്പിനോട് അഭ്യർത്ഥിച്ചതായാണ് വിവരം. എന്തായാലും ലോട്ടറി അടിച്ചാൽ മാറ്റാരേയും അറിയിച്ചില്ലെങ്കിലും അധികൃതരെ അറിയിച്ച് സമ്മാനത്തുക നേടാൻ നീക്കം നടത്തുമല്ലോ.

1

കാരണം ലോട്ടറി എടുക്കുന്നതേ ലോട്ടറി അടിക്കാൻ വേണ്ടിയാണ്. ലോട്ടറി അടിച്ചാൽ എന്ത് ചെയ്യണമെന്ന പ്ലാനും ഉണ്ടാകു. അത് കൊണ്ട് തന്നെ വളരെ വേ​ഗം തന്നെ സമ്മാനത്തുക നേടാനുള്ള നീക്കം തുടങ്ങും. എന്നാൽ ഇനി പറയാൻ പോകുന്നത് ലോട്ടറി അടിച്ച് 6 മാസം കഴിഞ്ഞിട്ടും സമ്മാനം വാങ്ങാൻ പോകാത്ത ഒരാളെക്കുറിച്ചാണ്. അതിന് സമ്മാനർഹനായ ആൾക്ക് ഒരു കാരണവും ഉണ്ട്. സംഭവം എന്താണെന്ന് അറിയാം..

2

1 മില്യൺ ഡോളാറാണ് സെമി രാജ എന്നയാൾക്ക് സമ്മാനമായി അടിച്ചത്. എന്നാൽ അദ്ദേഹം കാത്തിരുന്നു. 2022 ജൂൺ 21-ന് നടന്ന നറുക്കെടുപ്പിന് ശേഷം താൻ കൈവശം വച്ചിരിക്കുന്ന $1 മില്യൺ വെസ്റ്റേൺ മാക്സ് സമ്മാനം ക്ലെയിം ചെയ്യാൻ സെമി രാജ ഈ മാസം ആണ് മുന്നോട്ട് വന്നത്.22, 27, 32, 35, 40, 47 എന്നിവ കൃത്യമായി പൊരുത്തപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്.

3

നറുക്കെടുപ്പിന്റെ പിറ്റേന്ന് തന്നെ രാജ തനിക്കാണ് ആ ബംബർ അടിച്ചതെന്ന് തിരിച്ചറിഞ്ഞു, എന്നാൽ വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷനോട് (WCLC) താൻ തന്റെ സമ്മാനം ക്ലെയിം ചെയ്യാതെ അദ്ദേഹം കാത്തുനിന്നു. കാരണം സമ്മാനത്തുക കൊണ്ട് എന്തു ചെയ്യാണമെന്ന് അദ്ദേഹ​ത്തിന് അറിയില്ലായിരുന്നു. അദ്ദേഹം ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ ഉപദേശം വേണമെന്ന് അദ്ദേഹം കരുതി

5

നറുക്കെടുപ്പിന്റെ വൈകുന്നേരം എഡ്മന്റണിലെ 2331 66th സ്ട്രീറ്റ് NW എന്ന വിലാസത്തിൽ നോർത്ത് സെൻട്രൽ കോ-ഓപ്പിൽ നിന്ന് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് വാങ്ങിയ ഷോപ്പിലെത്തി സെൽഫ് സ്കാന്നർ വഴി പരിശോധിച്ചപ്പോഴാണ് താൻ തനിക്ക ഇത്രയും വലിയ തുക സമ്മാനം അടിച്ചത് അദ്ദേഹം വിശ്വസിച്ചത്... താൻ ഒരു മില്യണറായി എന്ന് വിശ്വസിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം പറഞ്ഞു. അഞ്ചാറ് മാസം താൻ ഇതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നെന്ന് സെമി രാജ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+