ബന്ധുവിന്റെ കിടപ്പറയ്ക്ക് തീയിട്ടതിന് ജയിലിലായി, പുറത്തിറങ്ങിയ യുവാവ് അമ്മയെ കൊന്നു
കൊളംബോ: ബന്ധുവിന്റെ കിടപ്പറയ്ക്ക് തീയിട്ട കേസില്‍ അറസ്റ്റിലായ യുവാവ് ജയില്‍ മോചിതനായ ശേഷം അമ്മയെ തല്ലിക്കൊന്നു. 37കാരനായ യുവാവാണ് അമ്മയെ കൊന്ന കേസില്‍ വീണ്ടും ജയിലിലായത്. യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
യാതൊരു പ്രകോപനവും ഇല്ലാതെയാണ് യുവാവ് ഏറ്റവും അടുത്ത ബന്ധുവിന്റെ കിടപ്പുമുറിയ്ക്ക് തീയിട്ടത്. തുടര്‍ന്ന് ജയിയിലായി. യുവാവ് ജയിലിലായതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ജയില്‍ മോചിതനായ യുവാവ് അമ്മയ്ക്കൊപ്പമായിരുന്നു താമസം. എന്നാല്‍ ഇതും അധികം നീണ്ട് നിന്നില്ല.

മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവാവിനെ ജയില്‍ മോചിതനാക്കിയത്. വീട്ടിലെത്തി ദിവസങ്ങള്‍ കഴിയും മുമ്പ് ഇരുമ്പ് ദണ്ഡ് കൊണ്ട് യുവാവ് അമ്മയെ തലയ്ക്കടിച്ച് കൊന്നു. കൊലപതാക വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ ഇയാള്‍ സ്ഥലത്തില്ലായിരുന്നു. മുങ്ങിയതാകുമെന്നാണ് പൊലീസ് കരുതിയത്. അമ്മയ്ക്ക് ശവപ്പെട്ടി വാങ്ങാന്‍ കടയില്‍ പോയതാണെന്ന് പറഞ്ഞ് യുവാവ് തിരിച്ചെത്തി പൊലീസിനെ ഞെട്ടിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications